HomeUnniyarcha Malayalam Movieപാടാം പാടാം പൊന്നമ്മേMalayalam Lyricsപാടാം പാടാം പൊന്നമ്മേ Lyrics1961Movie / AlbumUnniyarcha Malayalam MovieSinger(s)K RaghavanMusic DirectorK RaghavanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാടാം പാടാം പൊന്നമ്മേ പുത്തൂരത്തേ പൊന്‍വിളക്കേ മാണിക്യക്കല്ലാണെന്റമ്മ മരതകക്കല്ലാണെന്റമ്മ ഉണ്ണുമ്പോൾ വന്നാൽ ചോറു തരും തങ്കക്കുടമാണെന്റമ്മ ഉണ്ണുമ്പോൾ വന്നാൽ ചോറു തരും തങ്കക്കുടമാണെന്റമ്മ വെള്ളിക്കിണ്ണം തരും ഉണ്ണ്യമ്മേ നാട്ടിലെ ചേലുള്ള പൊന്നമ്മേ - എന്റെ നാട്ടിലെ ചേലുള്ള പൊന്നമ്മേ തേക്കുമ്പോള്‍ വന്നാലെണ്ണ തരും കോടിയുടുക്കുമ്പോളൊന്നു തരും - എന്നും കോടിയുടുക്കുമ്പോളൊന്നു തരുംമലയാളം വരികൾ:പാടാം പാടാം പൊന്നമ്മേ പുത്തൂരത്തേ പൊന്‍വിളക്കേ മാണിക്യക്കല്ലാണെന്റമ്മ മരതകക്കല്ലാണെന്റമ്മ ഉണ്ണുമ്പോൾ വന്നാൽ ചോറു തരും തങ്കക്കുടമാണെന്റമ്മ ഉണ്ണുമ്പോൾ വന്നാൽ ചോറു തരും തങ്കക്കുടമാണെന്റമ്മ വെള്ളിക്കിണ്ണം തരും ഉണ്ണ്യമ്മേ നാട്ടിലെ ചേലുള്ള പൊന്നമ്മേ - എന്റെ നാട്ടിലെ ചേലുള്ള പൊന്നമ്മേ തേക്കുമ്പോള്‍ വന്നാലെണ്ണ തരും കോടിയുടുക്കുമ്പോളൊന്നു തരും - എന്നും കോടിയുടുക്കുമ്പോളൊന്നു തരുംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Unniyarcha Malayalam MovieView Movie Album →1961ശപഥമിതു ഫലിച്ചുUnniyarcha Malayalam MovieUnniyarcha Malayalam MovieRead Lyrics →1961
പാടാം പാടാം പൊന്നമ്മേ പുത്തൂരത്തേ പൊന്‍വിളക്കേ മാണിക്യക്കല്ലാണെന്റമ്മ മരതകക്കല്ലാണെന്റമ്മ ഉണ്ണുമ്പോൾ വന്നാൽ ചോറു തരും തങ്കക്കുടമാണെന്റമ്മ ഉണ്ണുമ്പോൾ വന്നാൽ ചോറു തരും തങ്കക്കുടമാണെന്റമ്മ വെള്ളിക്കിണ്ണം തരും ഉണ്ണ്യമ്മേ നാട്ടിലെ ചേലുള്ള പൊന്നമ്മേ - എന്റെ നാട്ടിലെ ചേലുള്ള പൊന്നമ്മേ തേക്കുമ്പോള്‍ വന്നാലെണ്ണ തരും കോടിയുടുക്കുമ്പോളൊന്നു തരും - എന്നും കോടിയുടുക്കുമ്പോളൊന്നു തരും