HomeUnni Vanna Divasam Malayalam Movieവർണ്ണമാല അണിഞ്ഞുMalayalam Lyricsവർണ്ണമാല അണിഞ്ഞു Lyrics1984Movie / AlbumUnni Vanna Divasam Malayalam MovieSinger(s)S JanakiMusic DirectorUmmarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാസരശ്രീ നിറഞ്ഞു നില്ക്കും വാടിയില്‍ പാടും.. പൂങ്കിയിലെ മോഹമില്ലേ മധു നുകര്നീടാന് (2) കാട്ടു ചെമ്പകം പൂത്തചില്ലയില്‍ ആടിടും കാറ്റേ നാണമാണോ പൂവിന് ചുണ്ടില്‍ മുത്തമേകിടാന്‍ (വര്‍ണമാലാ..) പൊന്കിനാവാം പൈങ്കിളിക്ക് കൂടിയാടീടാന് കൂട്ട് വേണം ആരണയും ഒത്തു കൂടീടാന്‍(2) മാനമാകെ കാറ് കൊണ്ട് നേരമെപ്പോള് പൊന്മയിലേ ആട്ടമാടാന് മറന്നു പോയോ (വര്‍ണമാലാ..)മലയാളം വരികൾ:വാസരശ്രീ നിറഞ്ഞു നില്ക്കും വാടിയില്‍ പാടും.. പൂങ്കിയിലെ മോഹമില്ലേ മധു നുകര്നീടാന് (2) കാട്ടു ചെമ്പകം പൂത്തചില്ലയില്‍ ആടിടും കാറ്റേ നാണമാണോ പൂവിന് ചുണ്ടില്‍ മുത്തമേകിടാന്‍ (വര്‍ണമാലാ..) പൊന്കിനാവാം പൈങ്കിളിക്ക് കൂടിയാടീടാന് കൂട്ട് വേണം ആരണയും ഒത്തു കൂടീടാന്‍(2) മാനമാകെ കാറ് കൊണ്ട് നേരമെപ്പോള് പൊന്മയിലേ ആട്ടമാടാന് മറന്നു പോയോ (വര്‍ണമാലാ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Unni Vanna Divasam Malayalam MovieView Movie Album →1984ചിത്രം ഒരു ചിത്രംUnni Vanna Divasam Malayalam Movie • Kj Yesudas,S JanakiUnni Vanna Divasam Malayalam MovieKj Yesudas,S JanakiRead Lyrics →
വാസരശ്രീ നിറഞ്ഞു നില്ക്കും വാടിയില്‍ പാടും.. പൂങ്കിയിലെ മോഹമില്ലേ മധു നുകര്നീടാന് (2) കാട്ടു ചെമ്പകം പൂത്തചില്ലയില്‍ ആടിടും കാറ്റേ നാണമാണോ പൂവിന് ചുണ്ടില്‍ മുത്തമേകിടാന്‍ (വര്‍ണമാലാ..) പൊന്കിനാവാം പൈങ്കിളിക്ക് കൂടിയാടീടാന് കൂട്ട് വേണം ആരണയും ഒത്തു കൂടീടാന്‍(2) മാനമാകെ കാറ് കൊണ്ട് നേരമെപ്പോള് പൊന്മയിലേ ആട്ടമാടാന് മറന്നു പോയോ (വര്‍ണമാലാ..)