Homeചിട്ടിക്കുരുവി കുരുന്നേ കുറുമ്പേMalayalam Lyricsചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ Lyrics2003Singer(s)Unni Menon, SujathaMusic DirectorOuseppachanLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ ചുറ്റിക്കറങ്ങി പറന്നു വാ വാചെല്ല ചിലമ്പിട്ടുണരും ചിറകിൽ മെല്ലെ കുണുങ്ങി കുറുകി വാ വാകാണാ തോണിയിണയാവാം കടലിൻ നെഞ്ചിലിളവേൽക്കാംവെള്ളി വെയിലൂഞ്ഞാലിൽ ചില്ലു മഴയേൽക്കാം(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ) പൂക്കുന്ന തേന്മാവും മുല്ലവള്ളിയും രാവുറങ്ങാൻ മറന്നുഈ മിഴിപ്രാവും പ്രാവിന്റെ കൂടും തിരഞ്ഞെത്തുമോ വസന്തംമറന്നെന്നു തോന്നുമ്പോൾ വിരൽതുമ്പ് തൊട്ടോളൂമരിക്കാത്തൊരോർമ്മകൾ തുടിക്കുമീ എൻ നെഞ്ചിൽതാനേ മിടിക്കുമീ മൺവീണയിൽ(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ) നിന്നിളം കൈക്കുമ്പിൾ തുമ്പിൽ നിന്നിളം മുത്തു മുത്തായ് പൊഴിഞ്ഞുഈ കുളിർകാറ്റും ഈറൻ നിലാവും ജനൽ ചില്ലുമേൽ തൊടുന്നുനനഞ്ഞൊട്ടി നിൽക്കുമ്പോൾ മനസ്സാൽ പുതച്ചോളൂപുണർന്നൊന്നുറങ്ങുവാൻ കൊതിക്കുന്നുവെങ്കിലുംഹോഹോ വിളിപ്പൂ ഞാൻ നീ ദൂരെയോ(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ)മലയാളം വരികൾ:ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ ചുറ്റിക്കറങ്ങി പറന്നു വാ വാചെല്ല ചിലമ്പിട്ടുണരും ചിറകിൽ മെല്ലെ കുണുങ്ങി കുറുകി വാ വാകാണാ തോണിയിണയാവാം കടലിൻ നെഞ്ചിലിളവേൽക്കാംവെള്ളി വെയിലൂഞ്ഞാലിൽ ചില്ലു മഴയേൽക്കാം(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ) പൂക്കുന്ന തേന്മാവും മുല്ലവള്ളിയും രാവുറങ്ങാൻ മറന്നുഈ മിഴിപ്രാവും പ്രാവിന്റെ കൂടും തിരഞ്ഞെത്തുമോ വസന്തംമറന്നെന്നു തോന്നുമ്പോൾ വിരൽതുമ്പ് തൊട്ടോളൂമരിക്കാത്തൊരോർമ്മകൾ തുടിക്കുമീ എൻ നെഞ്ചിൽതാനേ മിടിക്കുമീ മൺവീണയിൽ(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ) നിന്നിളം കൈക്കുമ്പിൾ തുമ്പിൽ നിന്നിളം മുത്തു മുത്തായ് പൊഴിഞ്ഞുഈ കുളിർകാറ്റും ഈറൻ നിലാവും ജനൽ ചില്ലുമേൽ തൊടുന്നുനനഞ്ഞൊട്ടി നിൽക്കുമ്പോൾ മനസ്സാൽ പുതച്ചോളൂപുണർന്നൊന്നുറങ്ങുവാൻ കൊതിക്കുന്നുവെങ്കിലുംഹോഹോ വിളിപ്പൂ ഞാൻ നീ ദൂരെയോ(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs3/4Maranamethunna nerathuSpirit • Unni MenonSpiritUnni MenonRead Lyrics →3/4
ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ ചുറ്റിക്കറങ്ങി പറന്നു വാ വാചെല്ല ചിലമ്പിട്ടുണരും ചിറകിൽ മെല്ലെ കുണുങ്ങി കുറുകി വാ വാകാണാ തോണിയിണയാവാം കടലിൻ നെഞ്ചിലിളവേൽക്കാംവെള്ളി വെയിലൂഞ്ഞാലിൽ ചില്ലു മഴയേൽക്കാം(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ) പൂക്കുന്ന തേന്മാവും മുല്ലവള്ളിയും രാവുറങ്ങാൻ മറന്നുഈ മിഴിപ്രാവും പ്രാവിന്റെ കൂടും തിരഞ്ഞെത്തുമോ വസന്തംമറന്നെന്നു തോന്നുമ്പോൾ വിരൽതുമ്പ് തൊട്ടോളൂമരിക്കാത്തൊരോർമ്മകൾ തുടിക്കുമീ എൻ നെഞ്ചിൽതാനേ മിടിക്കുമീ മൺവീണയിൽ(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ) നിന്നിളം കൈക്കുമ്പിൾ തുമ്പിൽ നിന്നിളം മുത്തു മുത്തായ് പൊഴിഞ്ഞുഈ കുളിർകാറ്റും ഈറൻ നിലാവും ജനൽ ചില്ലുമേൽ തൊടുന്നുനനഞ്ഞൊട്ടി നിൽക്കുമ്പോൾ മനസ്സാൽ പുതച്ചോളൂപുണർന്നൊന്നുറങ്ങുവാൻ കൊതിക്കുന്നുവെങ്കിലുംഹോഹോ വിളിപ്പൂ ഞാൻ നീ ദൂരെയോ(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ)