HomeUnnamവെയിലായൊരു നാൾMalayalam Lyricsവെയിലായൊരു നാൾ Lyrics2012Movie / AlbumUnnamSinger(s)K S ChithraMusic DirectorJohn P VarkeyLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാംതിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാംകടലാൽ ... ആയിരമാകുലരാവുകളായ്വെറുതേ ... തീരാത്തൊരോർമ്മ തൻ തേങ്ങലായ്വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാംതിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാംപുലർവേളയിലെ…. ആ.. ആ……പുലർവേളയിലെ ഹിമമായ് തനിയേപുലർവേളയിലെ ….പുലർവേളയിലെ ഹിമമായ് തനിയേഇതളില് വീണാർദ്രമായ് മായാംപിറകെ മൂകനിശ്വാസങ്ങളായ് അലയാംപിറകെ മൂകനിശ്വാസങ്ങളായ് അലയാംമലയാളം വരികൾ:വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാംതിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാംകടലാൽ ... ആയിരമാകുലരാവുകളായ്വെറുതേ ... തീരാത്തൊരോർമ്മ തൻ തേങ്ങലായ്വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാംതിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാംപുലർവേളയിലെ…. ആ.. ആ……പുലർവേളയിലെ ഹിമമായ് തനിയേപുലർവേളയിലെ ….പുലർവേളയിലെ ഹിമമായ് തനിയേഇതളില് വീണാർദ്രമായ് മായാംപിറകെ മൂകനിശ്വാസങ്ങളായ് അലയാംപിറകെ മൂകനിശ്വാസങ്ങളായ് അലയാംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UnnamView Movie Album →2012ഒരു കാതും മറുകാതുംUnnam • Benny DayalUnnamBenny DayalRead Lyrics →2012
വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാംതിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാംകടലാൽ ... ആയിരമാകുലരാവുകളായ്വെറുതേ ... തീരാത്തൊരോർമ്മ തൻ തേങ്ങലായ്വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാംതിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാംപുലർവേളയിലെ…. ആ.. ആ……പുലർവേളയിലെ ഹിമമായ് തനിയേപുലർവേളയിലെ ….പുലർവേളയിലെ ഹിമമായ് തനിയേഇതളില് വീണാർദ്രമായ് മായാംപിറകെ മൂകനിശ്വാസങ്ങളായ് അലയാംപിറകെ മൂകനിശ്വാസങ്ങളായ് അലയാം