Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeMoodalmanjuUnaroo Vegam Nee
Malayalam Lyrics

Unaroo Vegam Nee Lyrics

Movie / AlbumMoodalmanju
Singer(s)S Janaki
Music DirectorUsha Khanna
LyricistP Bhaskaran
Script:
Malayalam Script
base
ആ...ആ....ആ.. ഉണരു വേഗം നീ സുമറാണി വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ..ആ.. ഉണരു വേഗം നീ സുമറാണി വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ മലരേ..തേൻ മലരേ..മലരേ വന്നു പൂവണി മാസം..ഓ... വന്നു പൂവണി മാസം വന്നു സുരഭില മാസം പൊന്‍ തംബുരു മീട്ടി കുരുവി താളം കൊട്ടി അരുവി ആശകളും ചൂടി വരവായി ശലഭം വന്നുപോയ്.. ആനന്ദഗീതാ മോഹനൻ.. മലരേ..തേൻ മലരേ..മലരേ.. (ഉണരു..) മഞ്ഞലയിൽ നീരാടി...ഓ.. മഞ്ഞലയിൽ നീരാടി മാനം പൊൻ കതിർ ചൂടി പൂം പട്ടു വിരിച്ചു പുലരി..പനിനീർ വീശി പവനൻ.. കണ്ണിൽ സ്വപ്‌നവുമായ് കാണാനായ് വന്നു കാമുകൻ കാടാകെ പാടും ഗായകൻ.. മലരേ..തേൻ മലരേ..മലരേ.. ഉണരു വേഗം നീ സുമറാണി വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ മലരേ..തേൻ മലരേ..മലരേ..
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Moodalmanju

View Movie Album →
Song

മുകിലേ വിണ്ണിലായാലും

Moodalmanju • S Janaki

Moodalmanju
S Janaki
Read Lyrics →Malayalam
Song

കവിളിലെന്തേ കുങ്കുമം

Moodalmanju • B Vasantha,Chorus

Moodalmanju
B Vasantha,Chorus
Read Lyrics →Malayalam
Song

മാനസ മണിവേണുവിൽ

Moodalmanju • S Janaki

Moodalmanju
S Janaki
Read Lyrics →Malayalam
1970

Nee Madhu Pakaroo

Moodalmanju • Kj Yesudas

Moodalmanju
Kj Yesudas
Read Lyrics →1970