HomeUnaroo ManasseMalayalam LyricsUnaroo Manasse LyricsSinger(s)Kj YesudasMusic DirectorAj JosephLyricistAj JosephScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉണരൂ മനസ്സേ പകരൂ ഗാനാമൃതം തെളിയൂ തിരികളേ..രാജരാജസന്നിധിയിൽ (ഉണരൂ മനസ്സേ ) പനിനീര് പൂവിതളിൽ പതിയും തൂമഞ്ഞുപോൽ ഒരു നീര്ക്കണമായ് അലിയാം ഈ കാസയിൽ തിരുനാമ ജപമാലയിൽ ഒരു രാഗമായലിയാൻ (ഉണരൂ മനസ്സേ ) മണിനാദമുയരുന്നൂ മനസ്സിൽ നീ നിറയുന്നു യേശുവേ ദേവസുതാ വരമാരി ചൊരിയണമേ പരിപാവനനാം പരനേ..പദതാരിലെന്നഭയം (ഉണരൂ മനസ്സേ )മലയാളം വരികൾ:ഉണരൂ മനസ്സേ പകരൂ ഗാനാമൃതം തെളിയൂ തിരികളേ..രാജരാജസന്നിധിയിൽ (ഉണരൂ മനസ്സേ ) പനിനീര് പൂവിതളിൽ പതിയും തൂമഞ്ഞുപോൽ ഒരു നീര്ക്കണമായ് അലിയാം ഈ കാസയിൽ തിരുനാമ ജപമാലയിൽ ഒരു രാഗമായലിയാൻ (ഉണരൂ മനസ്സേ ) മണിനാദമുയരുന്നൂ മനസ്സിൽ നീ നിറയുന്നു യേശുവേ ദേവസുതാ വരമാരി ചൊരിയണമേ പരിപാവനനാം പരനേ..പദതാരിലെന്നഭയം (ഉണരൂ മനസ്സേ )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഉണരൂ മനസ്സേ പകരൂ ഗാനാമൃതം തെളിയൂ തിരികളേ..രാജരാജസന്നിധിയിൽ (ഉണരൂ മനസ്സേ ) പനിനീര് പൂവിതളിൽ പതിയും തൂമഞ്ഞുപോൽ ഒരു നീര്ക്കണമായ് അലിയാം ഈ കാസയിൽ തിരുനാമ ജപമാലയിൽ ഒരു രാഗമായലിയാൻ (ഉണരൂ മനസ്സേ ) മണിനാദമുയരുന്നൂ മനസ്സിൽ നീ നിറയുന്നു യേശുവേ ദേവസുതാ വരമാരി ചൊരിയണമേ പരിപാവനനാം പരനേ..പദതാരിലെന്നഭയം (ഉണരൂ മനസ്സേ )