HomeUmmachuവീണക്കമ്പി തകർന്നാലെന്തേMalayalam Lyricsവീണക്കമ്പി തകർന്നാലെന്തേ LyricsMovie / AlbumUmmachuSinger(s)S JanakiMusic DirectorK RaghavanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീണക്കമ്പിതകർന്നാലെന്തേ വിരലിൻ തുമ്പുമുറിഞ്ഞാലെന്തേ ഗാനമേ നിൻ മധുവർഷത്താൽ ഞാനലിഞ്ഞു പോയീ ഞാനലിഞ്ഞു പോയീ...(വീണ..) വാനിന്റെ മാറിൽ വീണു വൈശാഖ ചന്ദ്രലേഖ...(2) കാണാത്ത ചിറകുകൾ വീശി പ്രാണൻ പറന്നുയർന്നു പോയി പ്രാണൻ പറന്നുയർന്നു പോയീ (വീണ...) അനുരാഗമേഘമേ നിൻ ആദ്യത്തെ വർഷധാര(2) അമൃതം പകർന്ന നേരം ഞാൻ മറന്നിതെന്നെ ഞാൻ മറന്നിതെന്നെ (വീണ..)മലയാളം വരികൾ:വീണക്കമ്പിതകർന്നാലെന്തേ വിരലിൻ തുമ്പുമുറിഞ്ഞാലെന്തേ ഗാനമേ നിൻ മധുവർഷത്താൽ ഞാനലിഞ്ഞു പോയീ ഞാനലിഞ്ഞു പോയീ...(വീണ..) വാനിന്റെ മാറിൽ വീണു വൈശാഖ ചന്ദ്രലേഖ...(2) കാണാത്ത ചിറകുകൾ വീശി പ്രാണൻ പറന്നുയർന്നു പോയി പ്രാണൻ പറന്നുയർന്നു പോയീ (വീണ...) അനുരാഗമേഘമേ നിൻ ആദ്യത്തെ വർഷധാര(2) അമൃതം പകർന്ന നേരം ഞാൻ മറന്നിതെന്നെ ഞാൻ മറന്നിതെന്നെ (വീണ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UmmachuView Movie Album →Songകിളിയേ കിളിയേ ഉണ്ടോ സ്വാദുണ്ടോUmmachu • B VasanthaUmmachuB VasanthaRead Lyrics →Malayalam
വീണക്കമ്പിതകർന്നാലെന്തേ വിരലിൻ തുമ്പുമുറിഞ്ഞാലെന്തേ ഗാനമേ നിൻ മധുവർഷത്താൽ ഞാനലിഞ്ഞു പോയീ ഞാനലിഞ്ഞു പോയീ...(വീണ..) വാനിന്റെ മാറിൽ വീണു വൈശാഖ ചന്ദ്രലേഖ...(2) കാണാത്ത ചിറകുകൾ വീശി പ്രാണൻ പറന്നുയർന്നു പോയി പ്രാണൻ പറന്നുയർന്നു പോയീ (വീണ...) അനുരാഗമേഘമേ നിൻ ആദ്യത്തെ വർഷധാര(2) അമൃതം പകർന്ന നേരം ഞാൻ മറന്നിതെന്നെ ഞാൻ മറന്നിതെന്നെ (വീണ..)