HomeUmmaപാലാണു തേനാണെൻMalayalam Lyricsപാലാണു തേനാണെൻ LyricsMovie / AlbumUmmaSinger(s)Am RajaMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2) കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ മറ്റാരുമില്ല കിളിക്കൂടിതിൽ (2)- ഇങ്ങു മറ്റാരുമില്ല കിളിക്കൂടിതിൽ പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ കാടെല്ലാം പൂത്തു പൂത്തു കൈലിചുറ്റണ കാലത്ത് കാണാമെന്നോതിയില്ലേ സൈനബാ തമ്മിൽ കാണാമെന്നോതിയില്ലേ സൈനബാ പൊയ്കകൾ താമരയാൽ പൊട്ടുകുത്തണ നേരത്ത് പോരാമെന്നോതിയില്ലേ സൈനബാ -വന്ന് ചേരാമെന്നോതിയില്ലേ സൈനബാ നിന്നെക്കിനാവുകണ്ട് നിന്നെയും കാത്തുകൊണ്ട് എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ (2) - നിത്യം എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2)മലയാളം വരികൾ:പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2) കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ മറ്റാരുമില്ല കിളിക്കൂടിതിൽ (2)- ഇങ്ങു മറ്റാരുമില്ല കിളിക്കൂടിതിൽ പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ കാടെല്ലാം പൂത്തു പൂത്തു കൈലിചുറ്റണ കാലത്ത് കാണാമെന്നോതിയില്ലേ സൈനബാ തമ്മിൽ കാണാമെന്നോതിയില്ലേ സൈനബാ പൊയ്കകൾ താമരയാൽ പൊട്ടുകുത്തണ നേരത്ത് പോരാമെന്നോതിയില്ലേ സൈനബാ -വന്ന് ചേരാമെന്നോതിയില്ലേ സൈനബാ നിന്നെക്കിനാവുകണ്ട് നിന്നെയും കാത്തുകൊണ്ട് എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ (2) - നിത്യം എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UmmaView Movie Album →1960Appam Thinnaan ThappukottuUmmaUmmaRead Lyrics →1960
പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2) കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ മറ്റാരുമില്ല കിളിക്കൂടിതിൽ (2)- ഇങ്ങു മറ്റാരുമില്ല കിളിക്കൂടിതിൽ പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ കാടെല്ലാം പൂത്തു പൂത്തു കൈലിചുറ്റണ കാലത്ത് കാണാമെന്നോതിയില്ലേ സൈനബാ തമ്മിൽ കാണാമെന്നോതിയില്ലേ സൈനബാ പൊയ്കകൾ താമരയാൽ പൊട്ടുകുത്തണ നേരത്ത് പോരാമെന്നോതിയില്ലേ സൈനബാ -വന്ന് ചേരാമെന്നോതിയില്ലേ സൈനബാ നിന്നെക്കിനാവുകണ്ട് നിന്നെയും കാത്തുകൊണ്ട് എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ (2) - നിത്യം എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2)