HomeUlsavappitennu Malayalam Movieആതിന്തോ തിന്താരേMalayalam Lyricsആതിന്തോ തിന്താരേ LyricsMovie / AlbumUlsavappitennu Malayalam MovieSinger(s)Kj Yesudas, P Madhuri, LathikaMusic DirectorG DevarajanLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപതിനെട്ടില ചക്രത്തുമ്മേലു കാലും വെച്ചുപതിറ്റാണ്ടല്ല നൂറ്റാണ്ടാണു കറക്കി വിടണുണ്ട്ഓഹോ ഹോ ഹോ ഹൊയ് (2)കൊയ്ത്തിന്നൊരു വായ്ത്താരിയിട്ടു നട്ടുവളർത്തിവളർത്തിയ മുതലൊക്കെ തിന്നു നാടു മുടിച്ചല്ലോഓഹോ ഹോ ഹോ ഹൊയ് (2)ആതിന്തോം തിന്താരേ തക തിന്തകതാരോതനതിന്തോ തിന്താരേ തക തിന്തകതാരോ അരുവികളേ കുരുവികളേഅരുമയാന മലരികളേ ഓ..ആനന്ദം മാത്രമറിയും സുകൃതികളേഇതളുണർത്തീ ചിറകു വിരുത്തീപൊന്നോളമിളക്കീ ഒഴുകൂ ഒഴുകൂ തിര തിര തിരയായ്നിരനിരനിരയായ്... കൈ തൊട്ടി കാലൊട്ടി കാമനാരെ തുടി കൊട്ടി(2)കണി വെച്ച നന്താർവിളക്കിൽ എണ്ണ പോട്ടി (2)ഒന്നരേം മുണ്ടുമായ് ചുറ്റും നിരന്നുഒരു വട്ടം ഇരു വട്ടം ഓർമ്മ പുതുക്കി (2) ഓർമ്മയിൽ നിന്നുതിർന്നു വീണത് ഓരായിരം ഓണമല്ലോഓണച്ചിന്തിനു മാബലി ചിന്തിനു ആതിരയൊരുങ്ങീതിരുവാതിരയൊരുങ്ങീ അരുവികളേ കുരുവികളേഅരുമയാന മലരികളേ ഓ..ആനന്ദം മാത്രമറിയും സുകൃതികളേഇതളുണർത്തീ ചിറകു വിരുത്തീപൊന്നോളമിളക്കീ ഒഴുകൂ ഒഴുകൂ തിര തിര തിരയായ്നിരനിരനിരയായ്... ഒരു കറ്റ ഒറ്റക്കറ്റ ഓരായിരം കറ്റ ചെത്തിതീയാന്തതത്ത തകധിമി തീയാന്തതത്ത (2)ഓമലാളേ കൊയ്തു കേറടീ തീയാന്തതത്തതകധിമി തീയാന്തതത്ത (2)കെഴക്കന്നം വരമ്പിടിഞ്ഞെടാ തീയാന്തതത്തനട്ടുച്ചക്കൊരു കൊയ്ത്തു കൊയ്യെടാ തീയാന്തതത്ത (2) പടിഞ്ഞാറ്റെ കളം നിറഞ്ഞെടാ രാവിന്റെ വിത്തു പൊലിക്കടതകതിമി തകതിമി തിന്തത്തൈ തകതിമി തിന്തത്തൈ (2)താ തിന്തോ താതിന്തിന്തോതനതിന്തോ താനതിന്തോ (2)താ തിന്തോ തകതിമി തിന്തോ തകതിമിതോ താതിതിന്തോ (2)തകതിമിതോ താതിതിന്തോ തകതിമിതോ താതിതിന്തോ തകതിമിതോ തകതിമിതോ തകതിമിതോ താതിതിന്തത്തത്തൈ ! താ തിന്തോ തകതിന്തോ താന്തിന്തിന്തോമലയാളം വരികൾ:പതിനെട്ടില ചക്രത്തുമ്മേലു കാലും വെച്ചുപതിറ്റാണ്ടല്ല നൂറ്റാണ്ടാണു കറക്കി വിടണുണ്ട്ഓഹോ ഹോ ഹോ ഹൊയ് (2)കൊയ്ത്തിന്നൊരു വായ്ത്താരിയിട്ടു നട്ടുവളർത്തിവളർത്തിയ മുതലൊക്കെ തിന്നു നാടു മുടിച്ചല്ലോഓഹോ ഹോ ഹോ ഹൊയ് (2)ആതിന്തോം തിന്താരേ തക തിന്തകതാരോതനതിന്തോ തിന്താരേ തക തിന്തകതാരോ അരുവികളേ കുരുവികളേഅരുമയാന മലരികളേ ഓ..ആനന്ദം മാത്രമറിയും സുകൃതികളേഇതളുണർത്തീ ചിറകു വിരുത്തീപൊന്നോളമിളക്കീ ഒഴുകൂ ഒഴുകൂ തിര തിര തിരയായ്നിരനിരനിരയായ്... കൈ തൊട്ടി കാലൊട്ടി കാമനാരെ തുടി കൊട്ടി(2)കണി വെച്ച നന്താർവിളക്കിൽ എണ്ണ പോട്ടി (2)ഒന്നരേം മുണ്ടുമായ് ചുറ്റും നിരന്നുഒരു വട്ടം ഇരു വട്ടം ഓർമ്മ പുതുക്കി (2) ഓർമ്മയിൽ നിന്നുതിർന്നു വീണത് ഓരായിരം ഓണമല്ലോഓണച്ചിന്തിനു മാബലി ചിന്തിനു ആതിരയൊരുങ്ങീതിരുവാതിരയൊരുങ്ങീ അരുവികളേ കുരുവികളേഅരുമയാന മലരികളേ ഓ..ആനന്ദം മാത്രമറിയും സുകൃതികളേഇതളുണർത്തീ ചിറകു വിരുത്തീപൊന്നോളമിളക്കീ ഒഴുകൂ ഒഴുകൂ തിര തിര തിരയായ്നിരനിരനിരയായ്... ഒരു കറ്റ ഒറ്റക്കറ്റ ഓരായിരം കറ്റ ചെത്തിതീയാന്തതത്ത തകധിമി തീയാന്തതത്ത (2)ഓമലാളേ കൊയ്തു കേറടീ തീയാന്തതത്തതകധിമി തീയാന്തതത്ത (2)കെഴക്കന്നം വരമ്പിടിഞ്ഞെടാ തീയാന്തതത്തനട്ടുച്ചക്കൊരു കൊയ്ത്തു കൊയ്യെടാ തീയാന്തതത്ത (2) പടിഞ്ഞാറ്റെ കളം നിറഞ്ഞെടാ രാവിന്റെ വിത്തു പൊലിക്കടതകതിമി തകതിമി തിന്തത്തൈ തകതിമി തിന്തത്തൈ (2)താ തിന്തോ താതിന്തിന്തോതനതിന്തോ താനതിന്തോ (2)താ തിന്തോ തകതിമി തിന്തോ തകതിമിതോ താതിതിന്തോ (2)തകതിമിതോ താതിതിന്തോ തകതിമിതോ താതിതിന്തോ തകതിമിതോ തകതിമിതോ തകതിമിതോ താതിതിന്തത്തത്തൈ ! താ തിന്തോ തകതിന്തോ താന്തിന്തിന്തോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ulsavappitennu Malayalam MovieView Movie Album →1988Poovithal Thumbil ThumbalebitUlsavappitennu Malayalam Movie • Kj YesudasUlsavappitennu Malayalam MovieKj YesudasRead Lyrics →1988
പതിനെട്ടില ചക്രത്തുമ്മേലു കാലും വെച്ചുപതിറ്റാണ്ടല്ല നൂറ്റാണ്ടാണു കറക്കി വിടണുണ്ട്ഓഹോ ഹോ ഹോ ഹൊയ് (2)കൊയ്ത്തിന്നൊരു വായ്ത്താരിയിട്ടു നട്ടുവളർത്തിവളർത്തിയ മുതലൊക്കെ തിന്നു നാടു മുടിച്ചല്ലോഓഹോ ഹോ ഹോ ഹൊയ് (2)ആതിന്തോം തിന്താരേ തക തിന്തകതാരോതനതിന്തോ തിന്താരേ തക തിന്തകതാരോ അരുവികളേ കുരുവികളേഅരുമയാന മലരികളേ ഓ..ആനന്ദം മാത്രമറിയും സുകൃതികളേഇതളുണർത്തീ ചിറകു വിരുത്തീപൊന്നോളമിളക്കീ ഒഴുകൂ ഒഴുകൂ തിര തിര തിരയായ്നിരനിരനിരയായ്... കൈ തൊട്ടി കാലൊട്ടി കാമനാരെ തുടി കൊട്ടി(2)കണി വെച്ച നന്താർവിളക്കിൽ എണ്ണ പോട്ടി (2)ഒന്നരേം മുണ്ടുമായ് ചുറ്റും നിരന്നുഒരു വട്ടം ഇരു വട്ടം ഓർമ്മ പുതുക്കി (2) ഓർമ്മയിൽ നിന്നുതിർന്നു വീണത് ഓരായിരം ഓണമല്ലോഓണച്ചിന്തിനു മാബലി ചിന്തിനു ആതിരയൊരുങ്ങീതിരുവാതിരയൊരുങ്ങീ അരുവികളേ കുരുവികളേഅരുമയാന മലരികളേ ഓ..ആനന്ദം മാത്രമറിയും സുകൃതികളേഇതളുണർത്തീ ചിറകു വിരുത്തീപൊന്നോളമിളക്കീ ഒഴുകൂ ഒഴുകൂ തിര തിര തിരയായ്നിരനിരനിരയായ്... ഒരു കറ്റ ഒറ്റക്കറ്റ ഓരായിരം കറ്റ ചെത്തിതീയാന്തതത്ത തകധിമി തീയാന്തതത്ത (2)ഓമലാളേ കൊയ്തു കേറടീ തീയാന്തതത്തതകധിമി തീയാന്തതത്ത (2)കെഴക്കന്നം വരമ്പിടിഞ്ഞെടാ തീയാന്തതത്തനട്ടുച്ചക്കൊരു കൊയ്ത്തു കൊയ്യെടാ തീയാന്തതത്ത (2) പടിഞ്ഞാറ്റെ കളം നിറഞ്ഞെടാ രാവിന്റെ വിത്തു പൊലിക്കടതകതിമി തകതിമി തിന്തത്തൈ തകതിമി തിന്തത്തൈ (2)താ തിന്തോ താതിന്തിന്തോതനതിന്തോ താനതിന്തോ (2)താ തിന്തോ തകതിമി തിന്തോ തകതിമിതോ താതിതിന്തോ (2)തകതിമിതോ താതിതിന്തോ തകതിമിതോ താതിതിന്തോ തകതിമിതോ തകതിമിതോ തകതിമിതോ താതിതിന്തത്തത്തൈ ! താ തിന്തോ തകതിന്തോ താന്തിന്തിന്തോ