HomeUllasayathraമഞ്ജൂ ഓ മഞ്ജൂMalayalam Lyricsമഞ്ജൂ ഓ മഞ്ജൂ LyricsMovie / AlbumUllasayathraSinger(s)Kj YesudasMusic DirectorM S ViswanathanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ജൂ ഓ മഞ്ജൂ... ഗാനമായ് ഒഴുകി വരൂ ജീവരാഗമായ് ഒഴുകി വരൂ രാജമല്ലികൾ പൂ ചൊരിയുന്നു രാഗപൗർണ്ണമി വിടരു വിടരൂ മധുരതരംഗങ്ങൾ നവഭാവമേകി അരുവികൾ നിനക്കായ് പാടി പാടി പുളകമനോഹര മലർമഞ്ജരികൾ പൂവനം നിനക്കായ് ചൂടി എവിടേ നീയെവിടേ പുഴയും മലയും പൂക്കളും തേടി (ഗാനമായ്..) ഹൃദയപരാഗങ്ങൾ കാറ്റിനു നൽകി കടമ്പുകൾ നിഴലിൽ മയങ്ങീ മയങ്ങി അലകടൽപോൽ മുകിൽ തിരകളുമായി അംബരമകലെ വിളങ്ങി എവിടേ നീയെവിടേ കണ്ണും കരളും കവിതയും തേടി (ഗാനമായ്...)മലയാളം വരികൾ:മഞ്ജൂ ഓ മഞ്ജൂ... ഗാനമായ് ഒഴുകി വരൂ ജീവരാഗമായ് ഒഴുകി വരൂ രാജമല്ലികൾ പൂ ചൊരിയുന്നു രാഗപൗർണ്ണമി വിടരു വിടരൂ മധുരതരംഗങ്ങൾ നവഭാവമേകി അരുവികൾ നിനക്കായ് പാടി പാടി പുളകമനോഹര മലർമഞ്ജരികൾ പൂവനം നിനക്കായ് ചൂടി എവിടേ നീയെവിടേ പുഴയും മലയും പൂക്കളും തേടി (ഗാനമായ്..) ഹൃദയപരാഗങ്ങൾ കാറ്റിനു നൽകി കടമ്പുകൾ നിഴലിൽ മയങ്ങീ മയങ്ങി അലകടൽപോൽ മുകിൽ തിരകളുമായി അംബരമകലെ വിളങ്ങി എവിടേ നീയെവിടേ കണ്ണും കരളും കവിതയും തേടി (ഗാനമായ്...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UllasayathraView Movie Album →1975മഞ്ജൂ... ഓ... മഞ്ജൂ... (Pathos)Ullasayathra • Kj YesudasUllasayathraKj YesudasRead Lyrics →1975
മഞ്ജൂ ഓ മഞ്ജൂ... ഗാനമായ് ഒഴുകി വരൂ ജീവരാഗമായ് ഒഴുകി വരൂ രാജമല്ലികൾ പൂ ചൊരിയുന്നു രാഗപൗർണ്ണമി വിടരു വിടരൂ മധുരതരംഗങ്ങൾ നവഭാവമേകി അരുവികൾ നിനക്കായ് പാടി പാടി പുളകമനോഹര മലർമഞ്ജരികൾ പൂവനം നിനക്കായ് ചൂടി എവിടേ നീയെവിടേ പുഴയും മലയും പൂക്കളും തേടി (ഗാനമായ്..) ഹൃദയപരാഗങ്ങൾ കാറ്റിനു നൽകി കടമ്പുകൾ നിഴലിൽ മയങ്ങീ മയങ്ങി അലകടൽപോൽ മുകിൽ തിരകളുമായി അംബരമകലെ വിളങ്ങി എവിടേ നീയെവിടേ കണ്ണും കരളും കവിതയും തേടി (ഗാനമായ്...)