HomeUlakam Chuttum Valibanകട്ടിപ്പവന്റെ കോട്ടും ധരിച്ച്Malayalam Lyricsകട്ടിപ്പവന്റെ കോട്ടും ധരിച്ച് Lyrics2011Movie / AlbumUlakam Chuttum ValibanSinger(s)SherdinMusic DirectorMohan SitharaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകട്ടിപ്പവന്റെ കോട്ടും ധരിച്ച്കുട്ടിക്കുറുമ്പ് കാട്ടിച്ചിരിച്ച്വരുന്നുണ്ടേ...മുതലാളീ (2)നല്ലനാടിന്റെ തേരാളീഇവൻ നന്മ ചെയ്യുന്ന വീരാളീപഞ്ഞമില്ലാത്ത പോരാളിഇവൻ പാവം ജനത്തിനത്താണീകട്ടിപ്പവന്റെ കോട്ടും ധരിച്ച്കുട്ടിക്കുറുമ്പ് കാട്ടിച്ചിരിച്ച്വരുന്നുണ്ടേ...മുതലാളീ വരുന്നുണ്ടേ .. മുതലാളീകീശയിൽ കാശില്ലയെങ്കിൽആശിച്ചനേരത്തു തന്നെഎത്തും ഇവൻ .. എത്തും ഇവൻദാഹിച്ചു കേഴും നേരംഭൂമിക്കു തണ്ണീരു നൽകുംദൈവം ഇവൻ ...ദൈവം ഇവൻ...ആദ്യം വന്നു കണ്മുന്നിൽയാചിക്കുമെങ്കിൽഅല്ലൽ നീക്കുമീനാടിൻ രാജാവാണിവൻ ...പൊന്നില്ല പെണ്ണാളിൻമാംഗല്യം നേടുമ്പോൾരക്ഷക്കെത്തുന്നോൻ വീരൻ വീരൻ പോരിൽ ശൂരൻ നേരിൻ കാവൽക്കാരൻ ( കട്ടിപ്പവന്റെ .. )മാനത്തെ വെൺസൂര്യനാളംമായുന്ന നേരത്തു തന്നെഇരുൾ മൂടിടും...ഇരുൾ മൂടിടും...നാടിന്നു നീയില്ലെയെങ്കിൽആലംബമില്ലാതെയാകുംപോകല്ലെ നീ...പോകല്ലെ നീ...കൂടും താണ്ടിയെത്തുന്നോർചൊല്ലാതെയെന്നുംപാലും തേനുമേകുന്ന നേതാവല്ലയോകണ്ണില്ല പാവത്തിൻ കണ്ണാകും കണ്ണാമീദേവൻ കെങ്കേമൻവീരൻ വീരൻ പോരിൽ ശൂരൻ നേരിൻ കാവൽക്കാരൻ ( കട്ടിപ്പവന്റെ .. )മലയാളം വരികൾ:കട്ടിപ്പവന്റെ കോട്ടും ധരിച്ച്കുട്ടിക്കുറുമ്പ് കാട്ടിച്ചിരിച്ച്വരുന്നുണ്ടേ...മുതലാളീ (2)നല്ലനാടിന്റെ തേരാളീഇവൻ നന്മ ചെയ്യുന്ന വീരാളീപഞ്ഞമില്ലാത്ത പോരാളിഇവൻ പാവം ജനത്തിനത്താണീകട്ടിപ്പവന്റെ കോട്ടും ധരിച്ച്കുട്ടിക്കുറുമ്പ് കാട്ടിച്ചിരിച്ച്വരുന്നുണ്ടേ...മുതലാളീ വരുന്നുണ്ടേ .. മുതലാളീകീശയിൽ കാശില്ലയെങ്കിൽആശിച്ചനേരത്തു തന്നെഎത്തും ഇവൻ .. എത്തും ഇവൻദാഹിച്ചു കേഴും നേരംഭൂമിക്കു തണ്ണീരു നൽകുംദൈവം ഇവൻ ...ദൈവം ഇവൻ...ആദ്യം വന്നു കണ്മുന്നിൽയാചിക്കുമെങ്കിൽഅല്ലൽ നീക്കുമീനാടിൻ രാജാവാണിവൻ ...പൊന്നില്ല പെണ്ണാളിൻമാംഗല്യം നേടുമ്പോൾരക്ഷക്കെത്തുന്നോൻ വീരൻ വീരൻ പോരിൽ ശൂരൻ നേരിൻ കാവൽക്കാരൻ ( കട്ടിപ്പവന്റെ .. )മാനത്തെ വെൺസൂര്യനാളംമായുന്ന നേരത്തു തന്നെഇരുൾ മൂടിടും...ഇരുൾ മൂടിടും...നാടിന്നു നീയില്ലെയെങ്കിൽആലംബമില്ലാതെയാകുംപോകല്ലെ നീ...പോകല്ലെ നീ...കൂടും താണ്ടിയെത്തുന്നോർചൊല്ലാതെയെന്നുംപാലും തേനുമേകുന്ന നേതാവല്ലയോകണ്ണില്ല പാവത്തിൻ കണ്ണാകും കണ്ണാമീദേവൻ കെങ്കേമൻവീരൻ വീരൻ പോരിൽ ശൂരൻ നേരിൻ കാവൽക്കാരൻ ( കട്ടിപ്പവന്റെ .. )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ulakam Chuttum ValibanView Movie Album →2011കണ്ണച്ച് പാൽ കുടിച്ച്Ulakam Chuttum Valiban • Jassie GiftUlakam Chuttum ValibanJassie GiftRead Lyrics →2011
കട്ടിപ്പവന്റെ കോട്ടും ധരിച്ച്കുട്ടിക്കുറുമ്പ് കാട്ടിച്ചിരിച്ച്വരുന്നുണ്ടേ...മുതലാളീ (2)നല്ലനാടിന്റെ തേരാളീഇവൻ നന്മ ചെയ്യുന്ന വീരാളീപഞ്ഞമില്ലാത്ത പോരാളിഇവൻ പാവം ജനത്തിനത്താണീകട്ടിപ്പവന്റെ കോട്ടും ധരിച്ച്കുട്ടിക്കുറുമ്പ് കാട്ടിച്ചിരിച്ച്വരുന്നുണ്ടേ...മുതലാളീ വരുന്നുണ്ടേ .. മുതലാളീകീശയിൽ കാശില്ലയെങ്കിൽആശിച്ചനേരത്തു തന്നെഎത്തും ഇവൻ .. എത്തും ഇവൻദാഹിച്ചു കേഴും നേരംഭൂമിക്കു തണ്ണീരു നൽകുംദൈവം ഇവൻ ...ദൈവം ഇവൻ...ആദ്യം വന്നു കണ്മുന്നിൽയാചിക്കുമെങ്കിൽഅല്ലൽ നീക്കുമീനാടിൻ രാജാവാണിവൻ ...പൊന്നില്ല പെണ്ണാളിൻമാംഗല്യം നേടുമ്പോൾരക്ഷക്കെത്തുന്നോൻ വീരൻ വീരൻ പോരിൽ ശൂരൻ നേരിൻ കാവൽക്കാരൻ ( കട്ടിപ്പവന്റെ .. )മാനത്തെ വെൺസൂര്യനാളംമായുന്ന നേരത്തു തന്നെഇരുൾ മൂടിടും...ഇരുൾ മൂടിടും...നാടിന്നു നീയില്ലെയെങ്കിൽആലംബമില്ലാതെയാകുംപോകല്ലെ നീ...പോകല്ലെ നീ...കൂടും താണ്ടിയെത്തുന്നോർചൊല്ലാതെയെന്നുംപാലും തേനുമേകുന്ന നേതാവല്ലയോകണ്ണില്ല പാവത്തിൻ കണ്ണാകും കണ്ണാമീദേവൻ കെങ്കേമൻവീരൻ വീരൻ പോരിൽ ശൂരൻ നേരിൻ കാവൽക്കാരൻ ( കട്ടിപ്പവന്റെ .. )