HomeUkrenia UkreniaMalayalam LyricsUkrenia Ukrenia LyricsMusic DirectorMk ArjunanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനെറ്റി വിയർപ്പിൻ ഉപ്പു പുരട്ടിയൊരപ്പം തിന്നു വളർന്നവർ ഞങ്ങൾപാടുന്നു പാടിപാടിചുവടുകൾ വെയ്ക്കുന്നുഉക്രേനിയാ ഉക്രേനിയാ കൊയ്തു കൊയ്തു കൊയ്തെടുത്തുകോതമ്പക്കതിർമണികൾനെയ്തു നെയ്തു നെയ്തെടുത്തുസ്വപ്നനീലിമകൾനീലിമയിൽ ആ നീലിമയിൽ വെൺപ്രാവുകൾ പാറുന്നൂആശകൾ പോലെ സമാധാനത്തിൻദൂതികളെപ്പോലെഉക്രേനിയാ ഉക്രേനിയാ കറുത്ത കൂണുകൾ പോലെകാണുവതെന്താണകലേകനൽ മിഴിയോടെ കരിഞ്ചിറകോടെകഴുകൻ താണു പറന്നു വരുന്നുഉക്രേനിയാ നിന്നോമല്പുത്രരെയുദ്ധം കൊത്തി വിഴുങ്ങിഅവരുണ്ടിവിടെ പൂവുകളായിപറവകളായി വെൺ പ്രാവുകളായിഅവരുടെയാത്മാവുണ്ടിവിടെഅവരുടെയാത്മാവുണ്ടിവിടെഉക്രേനിയാ ഉക്രേനിയാമലയാളം വരികൾ:നെറ്റി വിയർപ്പിൻ ഉപ്പു പുരട്ടിയൊരപ്പം തിന്നു വളർന്നവർ ഞങ്ങൾപാടുന്നു പാടിപാടിചുവടുകൾ വെയ്ക്കുന്നുഉക്രേനിയാ ഉക്രേനിയാ കൊയ്തു കൊയ്തു കൊയ്തെടുത്തുകോതമ്പക്കതിർമണികൾനെയ്തു നെയ്തു നെയ്തെടുത്തുസ്വപ്നനീലിമകൾനീലിമയിൽ ആ നീലിമയിൽ വെൺപ്രാവുകൾ പാറുന്നൂആശകൾ പോലെ സമാധാനത്തിൻദൂതികളെപ്പോലെഉക്രേനിയാ ഉക്രേനിയാ കറുത്ത കൂണുകൾ പോലെകാണുവതെന്താണകലേകനൽ മിഴിയോടെ കരിഞ്ചിറകോടെകഴുകൻ താണു പറന്നു വരുന്നുഉക്രേനിയാ നിന്നോമല്പുത്രരെയുദ്ധം കൊത്തി വിഴുങ്ങിഅവരുണ്ടിവിടെ പൂവുകളായിപറവകളായി വെൺ പ്രാവുകളായിഅവരുടെയാത്മാവുണ്ടിവിടെഅവരുടെയാത്മാവുണ്ടിവിടെഉക്രേനിയാ ഉക്രേനിയാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
നെറ്റി വിയർപ്പിൻ ഉപ്പു പുരട്ടിയൊരപ്പം തിന്നു വളർന്നവർ ഞങ്ങൾപാടുന്നു പാടിപാടിചുവടുകൾ വെയ്ക്കുന്നുഉക്രേനിയാ ഉക്രേനിയാ കൊയ്തു കൊയ്തു കൊയ്തെടുത്തുകോതമ്പക്കതിർമണികൾനെയ്തു നെയ്തു നെയ്തെടുത്തുസ്വപ്നനീലിമകൾനീലിമയിൽ ആ നീലിമയിൽ വെൺപ്രാവുകൾ പാറുന്നൂആശകൾ പോലെ സമാധാനത്തിൻദൂതികളെപ്പോലെഉക്രേനിയാ ഉക്രേനിയാ കറുത്ത കൂണുകൾ പോലെകാണുവതെന്താണകലേകനൽ മിഴിയോടെ കരിഞ്ചിറകോടെകഴുകൻ താണു പറന്നു വരുന്നുഉക്രേനിയാ നിന്നോമല്പുത്രരെയുദ്ധം കൊത്തി വിഴുങ്ങിഅവരുണ്ടിവിടെ പൂവുകളായിപറവകളായി വെൺ പ്രാവുകളായിഅവരുടെയാത്മാവുണ്ടിവിടെഅവരുടെയാത്മാവുണ്ടിവിടെഉക്രേനിയാ ഉക്രേനിയാ