HomeUdyogasthaഅനുരാഗഗാനം പോലെMalayalam Lyricsഅനുരാഗഗാനം പോലെ LyricsMovie / AlbumUdyogasthaSinger(s)P JayachandranMusic DirectorM S BaburajLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനുരാഗഗാനം പോലെ അഴകിൻറെ അലപോലെ ആരു നീ - ആരു നീ - ദേവതേ (അനുരാഗ... ) മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മരതകമാണിക്യമണിയാണോ (അനുരാഗ... ) പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്ക്കു വന്നൊരു പൂവാണോ പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്ക്കു വന്നൊരു പൂവാണോ കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ (അനുരാഗ... )മലയാളം വരികൾ:അനുരാഗഗാനം പോലെ അഴകിൻറെ അലപോലെ ആരു നീ - ആരു നീ - ദേവതേ (അനുരാഗ... ) മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മരതകമാണിക്യമണിയാണോ (അനുരാഗ... ) പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്ക്കു വന്നൊരു പൂവാണോ പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്ക്കു വന്നൊരു പൂവാണോ കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ (അനുരാഗ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from UdyogasthaView Movie Album →Songശരണം നിൻ ചരണം മുരാരെUdyogastha • S JanakiUdyogasthaS JanakiRead Lyrics →Malayalam
അനുരാഗഗാനം പോലെ അഴകിൻറെ അലപോലെ ആരു നീ - ആരു നീ - ദേവതേ (അനുരാഗ... ) മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മരതകമാണിക്യമണിയാണോ (അനുരാഗ... ) പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്ക്കു വന്നൊരു പൂവാണോ പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്ക്കു വന്നൊരു പൂവാണോ കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ (അനുരാഗ... )