Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeUdayonപുതുമണ്ണ്
Malayalam Lyrics

പുതുമണ്ണ് Lyrics

2005
Script:
Malayalam Script
base
പുതുമണ്ണ് പുളർന്ന് വരുന്നേ മുളപൊട്ടി കിളിർത്തല്ലോ..... ഹാ... പുതുമണ്ണ് പുളർന്ന് വരുന്നേ മുളപൊട്ടി കിളിർത്തല്ലോ കൂമ്പാള വെളുത്തതുടുപ്പേ മണവാട്ടിയൊരുക്കം പോൽ കടുകട്ടി കാഞ്ഞിരമുട്ടി കയ്യാൽ മണ്ണ് കിളച്ച് മറിച്ചേ ഒരു തൈ വച്ചിത്തിരി കാട്ടാൽ കുന്നോളം കായ് പൂത്ത് പഴുക്കും പുതുമണ്ണ് പുളർന്ന് വരുന്നേ മുളപൊട്ടി കിളിർത്തല്ലോ.......... കോലം മേൽ കോലം പോലെ കരഗതികിട്ടാ പ്രേതം പോലെ കൈകെട്ടി കുലുന്നനെ നിന്നാൽ ഈ കായ്കനി തിന്നാൻ ഒക്കത്തില്ലെടാ പുതുമണ്ണ് പുളർന്ന് വരുന്നേ മുളപൊട്ടി കിളിർത്തല്ലോ............. കടകടലിൽ നിന്നൊരു കുടം അമൃതം അമൃതമൃത കുടമമൃതം ആ കുടമേന്തി തലകടലിൽ നിന്നെത്തിയ ധന്വന്തരി ദൈവം തുപ്പിക്കളയുന്ന ചക്കക്കുരുവും വരിയ്ക്ക പ്ലാവാക്കി മാറ്റുന്നു മണ്ണ് കുന്നിക്കുരുവിനും അമ്മയീ മണ്ണ് പൊന്നരയാലിനും അമ്മ ഈ മണ്ണ് പിന്നെ കാട്ടുമരുന്നിനും വേണമീ മണ്ണ് ഹാ നാട്ടുമരുന്നിനും വേണമീ മണ്ണ്

Want floating lyrics over music apps?

Lyrics float in real-time over Spotify & YouTube on Android.

Get Android App
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Udayon

View Movie Album →
Official Companion Android App

Get Lyriclines on Google Play

Take thousands of Malayalam and Manglish lyrics wherever you go. Enjoy offline access, saved favorites, and floating lyrics while listening to music.