HomeLalitha GanangalUdayasreepadam PolamMalayalam LyricsUdayasreepadam Polam LyricsMovie / AlbumLalitha GanangalMusic DirectorK RaghavanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചാന്തു ചന്ദനമഞ്ജനവുംമഞ്ഞൾ കുങ്കുമവുംചാർത്തി മന്ദസ്മിതം തൂകിനീയെഴുന്നള്ള്ചെത്തി ചെന്താർ ചെമ്പരത്തികോർത്ത പൂമാലചാർത്തി നീയീ നടക്കാവിൽ എഴുന്നള്ള്ഒരു ദുഃഖത്തിരിനാളംനെഞ്ചിലെരിയുമ്പോൾചിരിയുടെ നിലാവു പെയ്തെഴുന്നള്ള് ഉതിരത്തിൽ കുളിച്ചുള്ളോരുടവാളേന്തിഉഗ്രരൂപിണിയായ ദുർഗ്ഗേനീയെഴുന്നള്ള്തുടുമിന്നൽച്ചാട്ടവാറടിയേറ്റു കുതി കൊള്ളുംതരംഗങ്ങൾ വലിക്കുന്ന തേരിലെഴുന്നള്ള്മലയാളം വരികൾ:ചാന്തു ചന്ദനമഞ്ജനവുംമഞ്ഞൾ കുങ്കുമവുംചാർത്തി മന്ദസ്മിതം തൂകിനീയെഴുന്നള്ള്ചെത്തി ചെന്താർ ചെമ്പരത്തികോർത്ത പൂമാലചാർത്തി നീയീ നടക്കാവിൽ എഴുന്നള്ള്ഒരു ദുഃഖത്തിരിനാളംനെഞ്ചിലെരിയുമ്പോൾചിരിയുടെ നിലാവു പെയ്തെഴുന്നള്ള് ഉതിരത്തിൽ കുളിച്ചുള്ളോരുടവാളേന്തിഉഗ്രരൂപിണിയായ ദുർഗ്ഗേനീയെഴുന്നള്ള്തുടുമിന്നൽച്ചാട്ടവാറടിയേറ്റു കുതി കൊള്ളുംതരംഗങ്ങൾ വലിക്കുന്ന തേരിലെഴുന്നള്ള്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
ചാന്തു ചന്ദനമഞ്ജനവുംമഞ്ഞൾ കുങ്കുമവുംചാർത്തി മന്ദസ്മിതം തൂകിനീയെഴുന്നള്ള്ചെത്തി ചെന്താർ ചെമ്പരത്തികോർത്ത പൂമാലചാർത്തി നീയീ നടക്കാവിൽ എഴുന്നള്ള്ഒരു ദുഃഖത്തിരിനാളംനെഞ്ചിലെരിയുമ്പോൾചിരിയുടെ നിലാവു പെയ്തെഴുന്നള്ള് ഉതിരത്തിൽ കുളിച്ചുള്ളോരുടവാളേന്തിഉഗ്രരൂപിണിയായ ദുർഗ്ഗേനീയെഴുന്നള്ള്തുടുമിന്നൽച്ചാട്ടവാറടിയേറ്റു കുതി കൊള്ളുംതരംഗങ്ങൾ വലിക്കുന്ന തേരിലെഴുന്നള്ള്