HomeUdayamഎന്റെ മകൻ കൃഷ്ണനുണ്ണിMalayalam Lyricsഎന്റെ മകൻ കൃഷ്ണനുണ്ണി LyricsMovie / AlbumUdayamSinger(s)S JanakiMusic DirectorV DakshinamoorthyLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കണ്ണനായിത്തീരേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം പൊന്നിന്‍കിരീടം ചാര്‍ത്തീ അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ അഞ്ജനശ്രീധര വേഷമണിഞ്ഞൊരു മഞ്ഞത്തുകിലും ചാര്‍ത്തേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം ഗോരോചനക്കുറിയോടും മണിമാറിലെ മാലകളോടും ലീലാഗോപാല ഭാവങ്ങളോരോന്നും ചേലിലുണ്ണിയിന്നാടേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം മംഗളമേളത്തിനൊപ്പം പ്രേമസംഗീത രാഗത്തിനൊപ്പം താമരക്കാലടി തങ്കച്ചിലങ്കകള് താളത്തില്‍ താളത്തിലാടേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കണ്ണനായിത്തീരേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണംമലയാളം വരികൾ:എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കണ്ണനായിത്തീരേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം പൊന്നിന്‍കിരീടം ചാര്‍ത്തീ അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ അഞ്ജനശ്രീധര വേഷമണിഞ്ഞൊരു മഞ്ഞത്തുകിലും ചാര്‍ത്തേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം ഗോരോചനക്കുറിയോടും മണിമാറിലെ മാലകളോടും ലീലാഗോപാല ഭാവങ്ങളോരോന്നും ചേലിലുണ്ണിയിന്നാടേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം മംഗളമേളത്തിനൊപ്പം പ്രേമസംഗീത രാഗത്തിനൊപ്പം താമരക്കാലടി തങ്കച്ചിലങ്കകള് താളത്തില്‍ താളത്തിലാടേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കണ്ണനായിത്തീരേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UdayamView Movie Album →1973കരളിന്റെ കടലാസ്സില്‍Udayam • P JayachandranUdayamP JayachandranRead Lyrics →1973
എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കണ്ണനായിത്തീരേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം പൊന്നിന്‍കിരീടം ചാര്‍ത്തീ അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ അഞ്ജനശ്രീധര വേഷമണിഞ്ഞൊരു മഞ്ഞത്തുകിലും ചാര്‍ത്തേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം ഗോരോചനക്കുറിയോടും മണിമാറിലെ മാലകളോടും ലീലാഗോപാല ഭാവങ്ങളോരോന്നും ചേലിലുണ്ണിയിന്നാടേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം മംഗളമേളത്തിനൊപ്പം പ്രേമസംഗീത രാഗത്തിനൊപ്പം താമരക്കാലടി തങ്കച്ചിലങ്കകള് താളത്തില്‍ താളത്തിലാടേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കണ്ണനായിത്തീരേണം എന്റെ മകന് കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം