ഉദയം നമുക്കിനിയുംഅകലെ അകലെ അകലെ (2)
ഉലകിൽ മനുഷ്യൻ ജനിച്ചുഅവൻ അഴലിൽ മുങ്ങിയലഞ്ഞു (2)അറിവിൻ വേദങ്ങൾ നോക്കിഅവൻ ദൈവം പണമെന്നോതിജീവിതം ഒരു യാത്രയോ(ഉദയം....)
നിറയും അനുഭവ മുറിവാൽതേങ്ങിക്കരയാൻ അവനും പഠിച്ചു (2)ഉരുകും കണ്ണീരു കണ്ടുപിന്നെ ദൈവം ശിലയായ് തീർന്നുജീവിതം ഒരു യാത്രയോ (ഉദയം.....)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.