HomeTrivandrum Lodge Malayalam Movieകണ്ണിന്നുള്ളിൽ നീMalayalam Lyricsകണ്ണിന്നുള്ളിൽ നീ LyricsMovie / AlbumTrivandrum Lodge Malayalam MovieSinger(s)Najim ArshadMusic DirectorM JayachandranLyricistRajeev GovindAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിന്നുള്ളിൽ നീ കണ്മണി കാതിനുള്ളിൽ നീ തേന്മൊഴികിന്നാര പൂങ്കുഴൽ പാട്ടു നീ എന്നാളും എൻ കളിത്തോഴി നീമുത്തേ നിന്നെ മുത്തിനിൽകും കാറ്റിനും അനുരാഗമോ (കണ്ണിന്നുള്ളിൽ നീ... )ഇള വേനൽ കൂട്ടിൽ തളിരുണ്ണും മൈനേ നിന്നൊടല്ലേ ഇഷ്ടംകനി വീഴും തോപ്പിൽ മേയും നിലാവേ നിന്നൊടല്ലേ ഇഷ്ടംമന്താര പൂനിഴലൊളി വീശും മാമ്പഴ പൊൻകവിൾ പെണ്ണഴകേമാനത്ത് കാർമുകിൽ മഴ മേട്ടിൽ മാരിവില്ലുരുകിയ നീർമണി നീ ഓർത്തിരിക്കാൻ ഓമനിക്കാൻ കൂട്ടൂകാരി പോരുമോ(കണ്ണിന്നുള്ളിൽ നീ... )ഒളിമിന്നും രാവിൽ, തൂവൽ കിനാവായ്, പൊഴിയാനല്ലേ ഇഷ്ടംചെറുപറവക്കൂട്ടം വിള കൊയ്യും നേരം, അലയാനല്ലെ ഇഷ്ടംഹേയ്... നല്ലോമൽ പൂക്കളിൽ ചെമ്പകമോ നാടോടി കഥയിലെ പാൽക്കുഴമ്പോ... പൊന്നരച്ചമ്പിളി മിഴിനീട്ടും, മൂവന്തിക്കടവിലെ മുന്തിരിയൊകാത്തിരിക്കാൻ, സമ്മതമോ...കൂട്ടുകാരി ചൊല്ലുമോ... (കണ്ണിന്നുള്ളിൽ നീ... )മലയാളം വരികൾ:കണ്ണിന്നുള്ളിൽ നീ കണ്മണി കാതിനുള്ളിൽ നീ തേന്മൊഴികിന്നാര പൂങ്കുഴൽ പാട്ടു നീ എന്നാളും എൻ കളിത്തോഴി നീമുത്തേ നിന്നെ മുത്തിനിൽകും കാറ്റിനും അനുരാഗമോ (കണ്ണിന്നുള്ളിൽ നീ... )ഇള വേനൽ കൂട്ടിൽ തളിരുണ്ണും മൈനേ നിന്നൊടല്ലേ ഇഷ്ടംകനി വീഴും തോപ്പിൽ മേയും നിലാവേ നിന്നൊടല്ലേ ഇഷ്ടംമന്താര പൂനിഴലൊളി വീശും മാമ്പഴ പൊൻകവിൾ പെണ്ണഴകേമാനത്ത് കാർമുകിൽ മഴ മേട്ടിൽ മാരിവില്ലുരുകിയ നീർമണി നീ ഓർത്തിരിക്കാൻ ഓമനിക്കാൻ കൂട്ടൂകാരി പോരുമോ(കണ്ണിന്നുള്ളിൽ നീ... )ഒളിമിന്നും രാവിൽ, തൂവൽ കിനാവായ്, പൊഴിയാനല്ലേ ഇഷ്ടംചെറുപറവക്കൂട്ടം വിള കൊയ്യും നേരം, അലയാനല്ലെ ഇഷ്ടംഹേയ്... നല്ലോമൽ പൂക്കളിൽ ചെമ്പകമോ നാടോടി കഥയിലെ പാൽക്കുഴമ്പോ... പൊന്നരച്ചമ്പിളി മിഴിനീട്ടും, മൂവന്തിക്കടവിലെ മുന്തിരിയൊകാത്തിരിക്കാൻ, സമ്മതമോ...കൂട്ടുകാരി ചൊല്ലുമോ... (കണ്ണിന്നുള്ളിൽ നീ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Trivandrum Lodge Malayalam MovieView Movie Album →2012തെയ്യാരം തൂമണിക്കാറ്റേ വാTrivandrum Lodge Malayalam Movie • M Jayachandran,Suchithra,Hariharan SheshaadriTrivandrum Lodge Malayalam MovieM Jayachandran,Suchithra,Hariharan SheshaadriRead Lyrics →2012
കണ്ണിന്നുള്ളിൽ നീ കണ്മണി കാതിനുള്ളിൽ നീ തേന്മൊഴികിന്നാര പൂങ്കുഴൽ പാട്ടു നീ എന്നാളും എൻ കളിത്തോഴി നീമുത്തേ നിന്നെ മുത്തിനിൽകും കാറ്റിനും അനുരാഗമോ (കണ്ണിന്നുള്ളിൽ നീ... )ഇള വേനൽ കൂട്ടിൽ തളിരുണ്ണും മൈനേ നിന്നൊടല്ലേ ഇഷ്ടംകനി വീഴും തോപ്പിൽ മേയും നിലാവേ നിന്നൊടല്ലേ ഇഷ്ടംമന്താര പൂനിഴലൊളി വീശും മാമ്പഴ പൊൻകവിൾ പെണ്ണഴകേമാനത്ത് കാർമുകിൽ മഴ മേട്ടിൽ മാരിവില്ലുരുകിയ നീർമണി നീ ഓർത്തിരിക്കാൻ ഓമനിക്കാൻ കൂട്ടൂകാരി പോരുമോ(കണ്ണിന്നുള്ളിൽ നീ... )ഒളിമിന്നും രാവിൽ, തൂവൽ കിനാവായ്, പൊഴിയാനല്ലേ ഇഷ്ടംചെറുപറവക്കൂട്ടം വിള കൊയ്യും നേരം, അലയാനല്ലെ ഇഷ്ടംഹേയ്... നല്ലോമൽ പൂക്കളിൽ ചെമ്പകമോ നാടോടി കഥയിലെ പാൽക്കുഴമ്പോ... പൊന്നരച്ചമ്പിളി മിഴിനീട്ടും, മൂവന്തിക്കടവിലെ മുന്തിരിയൊകാത്തിരിക്കാൻ, സമ്മതമോ...കൂട്ടുകാരി ചൊല്ലുമോ... (കണ്ണിന്നുള്ളിൽ നീ... )