HomeTrisivaperoor Klipthamകാന്താMalayalam Lyricsകാന്താ Lyrics2017Movie / AlbumTrisivaperoor KlipthamSinger(s)Vipin LalMusic DirectorBijibalLyricistTraditionalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ പൂരമെനിക്കൊന്നു കാണണം കാന്താ. പൂരമതിലൊന്നു കൂടണം കാന്താ തിമിലയെനിക്കൊന്നു കാണണം കാന്താ തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ മദ്ദളമെനിക്കൊന്നു കാണണം കാന്താ മദ്ദളമതിലൊന്നു കൊട്ടണം കാന്താ വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ (2)മലയാളം വരികൾ:കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ പൂരമെനിക്കൊന്നു കാണണം കാന്താ. പൂരമതിലൊന്നു കൂടണം കാന്താ തിമിലയെനിക്കൊന്നു കാണണം കാന്താ തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ മദ്ദളമെനിക്കൊന്നു കാണണം കാന്താ മദ്ദളമതിലൊന്നു കൊട്ടണം കാന്താ വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ (2)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Trisivaperoor KlipthamView Movie Album →2017ഒരു തരി ആശTrisivaperoor Kliptham • Vivek MoozhikkulamTrisivaperoor KlipthamVivek MoozhikkulamRead Lyrics →2017
കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ പൂരമെനിക്കൊന്നു കാണണം കാന്താ. പൂരമതിലൊന്നു കൂടണം കാന്താ തിമിലയെനിക്കൊന്നു കാണണം കാന്താ തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ മദ്ദളമെനിക്കൊന്നു കാണണം കാന്താ മദ്ദളമതിലൊന്നു കൊട്ടണം കാന്താ വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ (2)