HomeTom And Jerryജാഗ്രത ജാഗ്രത ജാഡകളേMalayalam Lyricsജാഗ്രത ജാഗ്രത ജാഡകളേ Lyrics1995Movie / AlbumTom And JerrySinger(s)Unni MenonMusic DirectorK Sanan NairLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജാഗ്രത ജാഗ്രത ജാഡകളേ ജാലവിരുന്നിനു പോയവരേ ഒരു മെയ്ക്കൊതിയോ ഒരു കൈച്ചതിയോ ശരവേഗതയീഗതിയോ ജാഗ്രത ജാഗ്രത ജാഡകളേ ഊരും പേരും ഇല്ലാത്തോരോ ഇരുവരും ...ഏഹേ ഊടും പാവും തമ്മിൽ നെയ്താൽ ഗുരുതരം ഈ പോരിൽ ഏതോ തീവെയിൽ കാലങ്ങൾ എന്നും കോലങ്ങൾ കയ്യാമം വെയ്ക്കും പയ്യാരം അയ്യയ്യോ എല്ലാം പൊയ്യല്ലോ (ജാഗ്രത) കാരച്ചട്ടിക്കുള്ളിൽ പൊട്ടും കടുകിനും ...ഏഹേഹേ ... ചോരച്ചുട്ടിപ്പൊട്ടും നെറ്റീലണിയണോ പൂപ്പാടം തോൽക്കും യാമങ്ങൾ ചേക്കേറും നോവിൻ തീരങ്ങൾ ചെമ്മാനം ആടും അമ്മാനം എന്നാലും നേടും സമ്മാനം (ജാഗ്രത)മലയാളം വരികൾ:ജാഗ്രത ജാഗ്രത ജാഡകളേ ജാലവിരുന്നിനു പോയവരേ ഒരു മെയ്ക്കൊതിയോ ഒരു കൈച്ചതിയോ ശരവേഗതയീഗതിയോ ജാഗ്രത ജാഗ്രത ജാഡകളേ ഊരും പേരും ഇല്ലാത്തോരോ ഇരുവരും ...ഏഹേ ഊടും പാവും തമ്മിൽ നെയ്താൽ ഗുരുതരം ഈ പോരിൽ ഏതോ തീവെയിൽ കാലങ്ങൾ എന്നും കോലങ്ങൾ കയ്യാമം വെയ്ക്കും പയ്യാരം അയ്യയ്യോ എല്ലാം പൊയ്യല്ലോ (ജാഗ്രത) കാരച്ചട്ടിക്കുള്ളിൽ പൊട്ടും കടുകിനും ...ഏഹേഹേ ... ചോരച്ചുട്ടിപ്പൊട്ടും നെറ്റീലണിയണോ പൂപ്പാടം തോൽക്കും യാമങ്ങൾ ചേക്കേറും നോവിൻ തീരങ്ങൾ ചെമ്മാനം ആടും അമ്മാനം എന്നാലും നേടും സമ്മാനം (ജാഗ്രത)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Tom And JerryView Movie Album →1995മുൾക്കൂടിനുള്ളിൽ - MTom And Jerry • Kj YesudasTom And JerryKj YesudasRead Lyrics →1995
ജാഗ്രത ജാഗ്രത ജാഡകളേ ജാലവിരുന്നിനു പോയവരേ ഒരു മെയ്ക്കൊതിയോ ഒരു കൈച്ചതിയോ ശരവേഗതയീഗതിയോ ജാഗ്രത ജാഗ്രത ജാഡകളേ ഊരും പേരും ഇല്ലാത്തോരോ ഇരുവരും ...ഏഹേ ഊടും പാവും തമ്മിൽ നെയ്താൽ ഗുരുതരം ഈ പോരിൽ ഏതോ തീവെയിൽ കാലങ്ങൾ എന്നും കോലങ്ങൾ കയ്യാമം വെയ്ക്കും പയ്യാരം അയ്യയ്യോ എല്ലാം പൊയ്യല്ലോ (ജാഗ്രത) കാരച്ചട്ടിക്കുള്ളിൽ പൊട്ടും കടുകിനും ...ഏഹേഹേ ... ചോരച്ചുട്ടിപ്പൊട്ടും നെറ്റീലണിയണോ പൂപ്പാടം തോൽക്കും യാമങ്ങൾ ചേക്കേറും നോവിൻ തീരങ്ങൾ ചെമ്മാനം ആടും അമ്മാനം എന്നാലും നേടും സമ്മാനം (ജാഗ്രത)