HomeVillaliveeran Malayalam Movieവീരാളി വീരൻ (title song)Malayalam Lyricsവീരാളി വീരൻ (title song) Lyrics2014Movie / AlbumVillaliveeran Malayalam MovieSinger(s)Vijay Yesudas, ChorusMusic DirectorSa RajkumarLyricistUnavailableAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീരാളി ..വീരാളി ..വീരാളി ..വീരാളി ..വീരാളി ..വീരാളി വീരൻ..വില്ലാളി വീരൻ വില്ലാളി വീരൻ..ഒരു ശൂരൻ നിറസൂര്യൻചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരംപൊന്നേറി മിന്നീടും മണ്ണിന്റെ താരംഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം കത്തിടുന്ന നിത്യമായ സത്യം വില്ലാളിവീരൻ... ഉം ..ഉം കുഞ്ഞോമൽക്കൂട്ടത്തിൻ ചങ്ങാത്തക്കാരൻ നീ തേൻകുറുമ്പിൻ.. കാറ്റു നീതൂണില്ലാ പാലത്തിൽ ആകാശത്തേറാനായ് സഞ്ചരിക്കും പ്രാവു നീ...നിറങ്ങളേഴും തുഴഞ്ഞിടാൻ കിനാവുപെയ്യും മേഘം നീ..സ്വയം മനസ്സിൽ എരിഞ്ഞിടാൻപ്രകാശമേകും ദീപം നീരാവില്ലാ പകലില്ലാതെ ഓടുന്ന വീരൻവില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻ വില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻവില്ലാളി വീരൻ...ഒരു ശൂരൻ നിറസൂര്യൻചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരം പൊന്നേറി മിന്നീടും മണ്ണിന്റെ താരം ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം കത്തിടുന്ന നിത്യമായ സത്യം വില്ലാളിവീരൻ..മലയാളം വരികൾ:വീരാളി ..വീരാളി ..വീരാളി ..വീരാളി ..വീരാളി ..വീരാളി വീരൻ..വില്ലാളി വീരൻ വില്ലാളി വീരൻ..ഒരു ശൂരൻ നിറസൂര്യൻചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരംപൊന്നേറി മിന്നീടും മണ്ണിന്റെ താരംഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം കത്തിടുന്ന നിത്യമായ സത്യം വില്ലാളിവീരൻ... ഉം ..ഉം കുഞ്ഞോമൽക്കൂട്ടത്തിൻ ചങ്ങാത്തക്കാരൻ നീ തേൻകുറുമ്പിൻ.. കാറ്റു നീതൂണില്ലാ പാലത്തിൽ ആകാശത്തേറാനായ് സഞ്ചരിക്കും പ്രാവു നീ...നിറങ്ങളേഴും തുഴഞ്ഞിടാൻ കിനാവുപെയ്യും മേഘം നീ..സ്വയം മനസ്സിൽ എരിഞ്ഞിടാൻപ്രകാശമേകും ദീപം നീരാവില്ലാ പകലില്ലാതെ ഓടുന്ന വീരൻവില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻ വില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻവില്ലാളി വീരൻ...ഒരു ശൂരൻ നിറസൂര്യൻചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരം പൊന്നേറി മിന്നീടും മണ്ണിന്റെ താരം ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം കത്തിടുന്ന നിത്യമായ സത്യം വില്ലാളിവീരൻ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Villaliveeran Malayalam MovieView Movie Album →2014സിൻഡ്രല്ലാ ചന്തമേVillaliveeran Malayalam Movie • Karthik,Rimi TomyVillaliveeran Malayalam MovieKarthik,Rimi TomyRead Lyrics →2014
വീരാളി ..വീരാളി ..വീരാളി ..വീരാളി ..വീരാളി ..വീരാളി വീരൻ..വില്ലാളി വീരൻ വില്ലാളി വീരൻ..ഒരു ശൂരൻ നിറസൂര്യൻചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരംപൊന്നേറി മിന്നീടും മണ്ണിന്റെ താരംഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം കത്തിടുന്ന നിത്യമായ സത്യം വില്ലാളിവീരൻ... ഉം ..ഉം കുഞ്ഞോമൽക്കൂട്ടത്തിൻ ചങ്ങാത്തക്കാരൻ നീ തേൻകുറുമ്പിൻ.. കാറ്റു നീതൂണില്ലാ പാലത്തിൽ ആകാശത്തേറാനായ് സഞ്ചരിക്കും പ്രാവു നീ...നിറങ്ങളേഴും തുഴഞ്ഞിടാൻ കിനാവുപെയ്യും മേഘം നീ..സ്വയം മനസ്സിൽ എരിഞ്ഞിടാൻപ്രകാശമേകും ദീപം നീരാവില്ലാ പകലില്ലാതെ ഓടുന്ന വീരൻവില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻ വില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻവില്ലാളി വീരൻ...ഒരു ശൂരൻ നിറസൂര്യൻചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരം പൊന്നേറി മിന്നീടും മണ്ണിന്റെ താരം ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം കത്തിടുന്ന നിത്യമായ സത്യം വില്ലാളിവീരൻ..