HomeThuruppu Gulanഅലകടലിലു പിടപിടയ്ക്കണ ഞണ്ട്Malayalam Lyricsഅലകടലിലു പിടപിടയ്ക്കണ ഞണ്ട് LyricsMovie / AlbumThuruppu GulanSinger(s)Liji Francis, MahadevanMusic DirectorAlex PaulLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാവിലു വെള്ളമൂറണതെന്താണു ഉള്ളിലു മോഹം തുള്ളണതെന്താണു നാവിലു വെള്ളമൂറണതെന്താണു മോഹം തുള്ളണതെന്താണു കടലുണ്ടോ കൊതിക്കടലുണ്ടോ (അലകടലിലു...) പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ അരത്തുടം തുടം തെളി വെളിച്ചെണ്ണ എരി മുളകിട്ട് കടു കടുകിട്ടു (2) കിടുകിടുങ്ങനെ വറുത്തൊരുക്കെണ്ടേ (അലകടലിലു...) കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ പുഴക്കടവിലു പിടപിടയ്ക്കണ മുഴുത്ത മത്തിയെ മൊരി മൊരിച്ചു (2) ചുടു ചുടുന്നനെ ചോറിലു വെച്ചു തരാം (അലകടലിലു...)മലയാളം വരികൾ:നാവിലു വെള്ളമൂറണതെന്താണു ഉള്ളിലു മോഹം തുള്ളണതെന്താണു നാവിലു വെള്ളമൂറണതെന്താണു മോഹം തുള്ളണതെന്താണു കടലുണ്ടോ കൊതിക്കടലുണ്ടോ (അലകടലിലു...) പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ അരത്തുടം തുടം തെളി വെളിച്ചെണ്ണ എരി മുളകിട്ട് കടു കടുകിട്ടു (2) കിടുകിടുങ്ങനെ വറുത്തൊരുക്കെണ്ടേ (അലകടലിലു...) കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ പുഴക്കടവിലു പിടപിടയ്ക്കണ മുഴുത്ത മത്തിയെ മൊരി മൊരിച്ചു (2) ചുടു ചുടുന്നനെ ചോറിലു വെച്ചു തരാം (അലകടലിലു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thuruppu GulanView Movie Album →1977Govinda Naama SankeerthanamThuruppu Gulan • P Leela,Jolly AbrahamThuruppu GulanP Leela,Jolly AbrahamRead Lyrics →1977
നാവിലു വെള്ളമൂറണതെന്താണു ഉള്ളിലു മോഹം തുള്ളണതെന്താണു നാവിലു വെള്ളമൂറണതെന്താണു മോഹം തുള്ളണതെന്താണു കടലുണ്ടോ കൊതിക്കടലുണ്ടോ (അലകടലിലു...) പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ അരത്തുടം തുടം തെളി വെളിച്ചെണ്ണ എരി മുളകിട്ട് കടു കടുകിട്ടു (2) കിടുകിടുങ്ങനെ വറുത്തൊരുക്കെണ്ടേ (അലകടലിലു...) കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ പുഴക്കടവിലു പിടപിടയ്ക്കണ മുഴുത്ത മത്തിയെ മൊരി മൊരിച്ചു (2) ചുടു ചുടുന്നനെ ചോറിലു വെച്ചു തരാം (അലകടലിലു...)