HomeThurakkaatha Vaathilപാർവ്വണേന്ദുവിൻ ദേഹമടക്കിMalayalam Lyricsപാർവ്വണേന്ദുവിൻ ദേഹമടക്കി LyricsMovie / AlbumThurakkaatha VaathilSinger(s)Kj YesudasMusic DirectorK RaghavanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി - പാവം ഒരു തിരി വീണ്ടും കൊളുത്തി പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ അകലെയകലെയായ് സാഗര വീചികൾ അലമുറ വീണ്ടും തുടരുന്നു (2) കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ വിരഹവിധുരയാം മൂവന്തിയൊരു നവ- വധുവായ് നാളെ മണിയറ പൂകും (2) കടന്നു പോയൊരു കാമുകൻ തന്നുടെ കഥയറിയാതെ കാത്തിരിക്കും പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി - പാവം ഒരു തിരി വീണ്ടും കൊളുത്തി പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽമലയാളം വരികൾ:പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി - പാവം ഒരു തിരി വീണ്ടും കൊളുത്തി പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ അകലെയകലെയായ് സാഗര വീചികൾ അലമുറ വീണ്ടും തുടരുന്നു (2) കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ വിരഹവിധുരയാം മൂവന്തിയൊരു നവ- വധുവായ് നാളെ മണിയറ പൂകും (2) കടന്നു പോയൊരു കാമുകൻ തന്നുടെ കഥയറിയാതെ കാത്തിരിക്കും പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി - പാവം ഒരു തിരി വീണ്ടും കൊളുത്തി പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Thurakkaatha VaathilView Movie Album →1970കടക്കണ്ണിൻ മുന കൊണ്ടുThurakkaatha Vaathil • S Janaki,Renuka DeviThurakkaatha VaathilS Janaki,Renuka DeviRead Lyrics →1970
പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി - പാവം ഒരു തിരി വീണ്ടും കൊളുത്തി പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ അകലെയകലെയായ് സാഗര വീചികൾ അലമുറ വീണ്ടും തുടരുന്നു (2) കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ വിരഹവിധുരയാം മൂവന്തിയൊരു നവ- വധുവായ് നാളെ മണിയറ പൂകും (2) കടന്നു പോയൊരു കാമുകൻ തന്നുടെ കഥയറിയാതെ കാത്തിരിക്കും പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി - പാവം ഒരു തിരി വീണ്ടും കൊളുത്തി പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ