HomeThumpolarchaആകാശം മുങ്ങിയ പാൽപ്പുഴയിൽMalayalam Lyricsആകാശം മുങ്ങിയ പാൽപ്പുഴയിൽ LyricsMovie / AlbumThumpolarchaSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആകാശം മുങ്ങിയ പാൽപ്പുഴയിൽ ഈ ആലിലക്കണ്ണനെ ആരെറിഞ്ഞൂ അമ്മിഞ്ഞ നൽകാൻ അമ്മയില്ലേ ആരിരോ പാടാനച്ഛനില്ലേ ആരിരോ ആരിരോ... കണ്വാശ്രമത്തിലെ കാനനത്തിൽ പെറ്റ കുഞ്ഞിനെ കളഞ്ഞൊരു ദേവദാസി ഏതിന്ദ്ര സദസ്സിലെ നർത്തകിയാകിലും വേദനയൊരിക്കലും വേർപെടുമോ - ദു:ഖം വേർപെടുമോ ആരുടെ പ്രണയിനി ആയാലും നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ (ആകാശം...) ഗംഗാനദിയിലെ ഓളങ്ങളിൽ പണ്ട് കർണ്ണനെയൊഴുക്കിയ കുന്തീദേവി ഏതന്തപുരത്തിലെ രാജ്ഞിയാണെങ്കിലും ചേതസ്സിലെരിയുന്ന തീ കെടുമോ - നിന്റെ തീ കെടുമോ ആരുടെ പ്രിയതമയായാലും നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ (ആകാശം...)മലയാളം വരികൾ:ആകാശം മുങ്ങിയ പാൽപ്പുഴയിൽ ഈ ആലിലക്കണ്ണനെ ആരെറിഞ്ഞൂ അമ്മിഞ്ഞ നൽകാൻ അമ്മയില്ലേ ആരിരോ പാടാനച്ഛനില്ലേ ആരിരോ ആരിരോ... കണ്വാശ്രമത്തിലെ കാനനത്തിൽ പെറ്റ കുഞ്ഞിനെ കളഞ്ഞൊരു ദേവദാസി ഏതിന്ദ്ര സദസ്സിലെ നർത്തകിയാകിലും വേദനയൊരിക്കലും വേർപെടുമോ - ദു:ഖം വേർപെടുമോ ആരുടെ പ്രണയിനി ആയാലും നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ (ആകാശം...) ഗംഗാനദിയിലെ ഓളങ്ങളിൽ പണ്ട് കർണ്ണനെയൊഴുക്കിയ കുന്തീദേവി ഏതന്തപുരത്തിലെ രാജ്ഞിയാണെങ്കിലും ചേതസ്സിലെരിയുന്ന തീ കെടുമോ - നിന്റെ തീ കെടുമോ ആരുടെ പ്രിയതമയായാലും നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ (ആകാശം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThumpolarchaView Movie Album →SongMallakshi MadhirakshiThumpolarcha • Kj Yesudas,P MadhuriThumpolarchaKj Yesudas,P MadhuriRead Lyrics →Malayalam
ആകാശം മുങ്ങിയ പാൽപ്പുഴയിൽ ഈ ആലിലക്കണ്ണനെ ആരെറിഞ്ഞൂ അമ്മിഞ്ഞ നൽകാൻ അമ്മയില്ലേ ആരിരോ പാടാനച്ഛനില്ലേ ആരിരോ ആരിരോ... കണ്വാശ്രമത്തിലെ കാനനത്തിൽ പെറ്റ കുഞ്ഞിനെ കളഞ്ഞൊരു ദേവദാസി ഏതിന്ദ്ര സദസ്സിലെ നർത്തകിയാകിലും വേദനയൊരിക്കലും വേർപെടുമോ - ദു:ഖം വേർപെടുമോ ആരുടെ പ്രണയിനി ആയാലും നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ (ആകാശം...) ഗംഗാനദിയിലെ ഓളങ്ങളിൽ പണ്ട് കർണ്ണനെയൊഴുക്കിയ കുന്തീദേവി ഏതന്തപുരത്തിലെ രാജ്ഞിയാണെങ്കിലും ചേതസ്സിലെരിയുന്ന തീ കെടുമോ - നിന്റെ തീ കെടുമോ ആരുടെ പ്രിയതമയായാലും നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ (ആകാശം...)