HomeThulavarshameghamoruMalayalam LyricsThulavarshameghamoru LyricsSinger(s)Kj YesudasMusic DirectorM S BaburajLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ..ഓ..ഓ..ഓ.. തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം നാടൻപെൺകൊടി നീയെൻ മുന്നിലൊരു നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം സ്വർണ്ണമത്സ്യം തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം പുലർക്കാലമഞ്ഞിൽ നീ കുളിച്ചു നിന്നാൽ പുതിയൊരു രോമാഞ്ചപരിവേഷം ഇളവെയിലലയിൽ നീ മുടികോതുമ്പോൾ ഇടനെഞ്ചിലറിയാത്തൊരിലത്താളം തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം വഴിയിൽ നിഴൽപോൽ നിന്റെ പിമ്പേ തൊഴുകൈക്കുടവുമായ് വന്നു ഞാൻ മന്ദസ്മിതത്തിൽ നിൻ മന്മഥശയ്യയിൽ മറ്റാരുമറിയാതിന്നുറങ്ങും ഞാൻ തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം നാടൻപെൺകൊടി നീയെൻ മുന്നിലൊരു നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം സ്വർണ്ണമത്സ്യംമലയാളം വരികൾ:ഓ..ഓ..ഓ..ഓ.. തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം നാടൻപെൺകൊടി നീയെൻ മുന്നിലൊരു നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം സ്വർണ്ണമത്സ്യം തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം പുലർക്കാലമഞ്ഞിൽ നീ കുളിച്ചു നിന്നാൽ പുതിയൊരു രോമാഞ്ചപരിവേഷം ഇളവെയിലലയിൽ നീ മുടികോതുമ്പോൾ ഇടനെഞ്ചിലറിയാത്തൊരിലത്താളം തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം വഴിയിൽ നിഴൽപോൽ നിന്റെ പിമ്പേ തൊഴുകൈക്കുടവുമായ് വന്നു ഞാൻ മന്ദസ്മിതത്തിൽ നിൻ മന്മഥശയ്യയിൽ മറ്റാരുമറിയാതിന്നുറങ്ങും ഞാൻ തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം നാടൻപെൺകൊടി നീയെൻ മുന്നിലൊരു നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം സ്വർണ്ണമത്സ്യംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഓ..ഓ..ഓ..ഓ.. തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം നാടൻപെൺകൊടി നീയെൻ മുന്നിലൊരു നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം സ്വർണ്ണമത്സ്യം തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം പുലർക്കാലമഞ്ഞിൽ നീ കുളിച്ചു നിന്നാൽ പുതിയൊരു രോമാഞ്ചപരിവേഷം ഇളവെയിലലയിൽ നീ മുടികോതുമ്പോൾ ഇടനെഞ്ചിലറിയാത്തൊരിലത്താളം തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം വഴിയിൽ നിഴൽപോൽ നിന്റെ പിമ്പേ തൊഴുകൈക്കുടവുമായ് വന്നു ഞാൻ മന്ദസ്മിതത്തിൽ നിൻ മന്മഥശയ്യയിൽ മറ്റാരുമറിയാതിന്നുറങ്ങും ഞാൻ തുലാവർഷമേഘമൊരു പുണ്യതീർത്ഥം തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം നാടൻപെൺകൊടി നീയെൻ മുന്നിലൊരു നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം സ്വർണ്ണമത്സ്യം