HomeEvidenceThulavarshame Va VaMalayalam LyricsThulavarshame Va Va Lyrics1988Movie / AlbumEvidenceSinger(s)P JayachandranMusic DirectorKrishnathejLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ ആ... കരളിൽ വെൺപുളിനം പകരും പുളകപ്പൂംപളുങ്കുകൾ സ്വരാലാപ ഗീതിയാൽ സമാശ്വാസ വാണിയിൽ സുധാവർഷിണീ വാ വാ ഉപവനിയിൽ പൂ വിതറൂ രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ് തുലാവര്ഷമേ വാ വാ ഉഷസ്സിൻ നറുകിരണം പൊഴിയും കുളിരിൻ നവകളഭങ്ങൾ ലയാവേശ ലീനമായ് വികാരാർദ്ര വീണയിൽ മനോരഞ്ജിനീ വാ വാ ചിറകിണയിൽ നീ പടരൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാമലയാളം വരികൾ:ആ... തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ ആ... കരളിൽ വെൺപുളിനം പകരും പുളകപ്പൂംപളുങ്കുകൾ സ്വരാലാപ ഗീതിയാൽ സമാശ്വാസ വാണിയിൽ സുധാവർഷിണീ വാ വാ ഉപവനിയിൽ പൂ വിതറൂ രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ് തുലാവര്ഷമേ വാ വാ ഉഷസ്സിൻ നറുകിരണം പൊഴിയും കുളിരിൻ നവകളഭങ്ങൾ ലയാവേശ ലീനമായ് വികാരാർദ്ര വീണയിൽ മനോരഞ്ജിനീ വാ വാ ചിറകിണയിൽ നീ പടരൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from EvidenceView Movie Album →1988Kili Paadum Kaadu NeeleEvidence • Jaya JoseEvidenceJaya JoseRead Lyrics →1988
ആ... തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ ആ... കരളിൽ വെൺപുളിനം പകരും പുളകപ്പൂംപളുങ്കുകൾ സ്വരാലാപ ഗീതിയാൽ സമാശ്വാസ വാണിയിൽ സുധാവർഷിണീ വാ വാ ഉപവനിയിൽ പൂ വിതറൂ രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ് തുലാവര്ഷമേ വാ വാ ഉഷസ്സിൻ നറുകിരണം പൊഴിയും കുളിരിൻ നവകളഭങ്ങൾ ലയാവേശ ലീനമായ് വികാരാർദ്ര വീണയിൽ മനോരഞ്ജിനീ വാ വാ ചിറകിണയിൽ നീ പടരൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ