HomeAarum AnyarallaThulasi PookkumMalayalam LyricsThulasi Pookkum LyricsMovie / AlbumAarum AnyarallaSinger(s)Kj YesudasMusic DirectorMk ArjunanLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെ കുളിരുമായ് വരും തെന്നലേ കുളിരുമായ് വരും തെന്നലേ എന്നരികിലല്പമിരിക്കുമോ (തുളസി....) എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ ഓ..ഓ..ഓ...ഓ... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ നിന്റെ രാഗസുധാരസത്തിലെൻ ഓമലാളെ മയക്കുമോ മയക്കുമോ മയക്കുമോ തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെ എന്റെ സ്വപ്ന സരോവരത്തിൽ ഒരോളമായ് നീ ഉണരുമോ നിന്റെ കൈവിരൽ തഴുകുമൊരു നവകമലമായിവൾ വിടരുമോ ഓ വിടരുമോ വിടരുമോ തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെമലയാളം വരികൾ:തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെ കുളിരുമായ് വരും തെന്നലേ കുളിരുമായ് വരും തെന്നലേ എന്നരികിലല്പമിരിക്കുമോ (തുളസി....) എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ ഓ..ഓ..ഓ...ഓ... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ നിന്റെ രാഗസുധാരസത്തിലെൻ ഓമലാളെ മയക്കുമോ മയക്കുമോ മയക്കുമോ തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെ എന്റെ സ്വപ്ന സരോവരത്തിൽ ഒരോളമായ് നീ ഉണരുമോ നിന്റെ കൈവിരൽ തഴുകുമൊരു നവകമലമായിവൾ വിടരുമോ ഓ വിടരുമോ വിടരുമോ തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aarum AnyarallaView Movie Album →1978എളവെയില് തലയില് കിന്നാരംAarum Anyaralla • P Jayachandran,C O AntoAarum AnyarallaP Jayachandran,C O AntoRead Lyrics →1978
തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെ കുളിരുമായ് വരും തെന്നലേ കുളിരുമായ് വരും തെന്നലേ എന്നരികിലല്പമിരിക്കുമോ (തുളസി....) എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ ഓ..ഓ..ഓ...ഓ... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ നിന്റെ രാഗസുധാരസത്തിലെൻ ഓമലാളെ മയക്കുമോ മയക്കുമോ മയക്കുമോ തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെ എന്റെ സ്വപ്ന സരോവരത്തിൽ ഒരോളമായ് നീ ഉണരുമോ നിന്റെ കൈവിരൽ തഴുകുമൊരു നവകമലമായിവൾ വിടരുമോ ഓ വിടരുമോ വിടരുമോ തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞു പെയ്യും മലയിലെ