HomeThulabharam Dramaഇന്നലെ പെയ്ത മഴMalayalam Lyricsഇന്നലെ പെയ്ത മഴ LyricsMovie / AlbumThulabharam DramaSinger(s)M G RaviMusic DirectorV DakshinamoorthyLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്നലെ പെയ്ത മഴക്കിന്നു കുരുക്കുമൊരു പൊന്നും തകരയല്ലനുരാഗം അതു മനസ്സിൽ കിളിർക്കുന്ന മലരിട്ടു പടരുന്ന മായാ കല്പക ലതയല്ലോ (ഇന്നലെ....) നാണിച്ചു വിരിയുന്ന നാളെക്കൊഴിയുന്ന നാലുമണിപ്പൂവല്ലനുരാഗം അത് കനകക്കിനാവിൻ കദളീ വനത്തിലെ കല്യാണ സൗഗന്ധികമല്ലോ (ഇന്നലെ..) മന്മഥൻ കുലക്കുന്നോരിന്ദ്ര ധനുസ്സിലെ പൊന്മലരമ്പല്ലനുരാഗം അത് ജന്മാന്തരങ്ങൾ തൻ ഹൃദയസരസ്സിലെ ദിവ്യവികാരതരംഗമല്ലോ (ഇന്നലെ...)മലയാളം വരികൾ:ഇന്നലെ പെയ്ത മഴക്കിന്നു കുരുക്കുമൊരു പൊന്നും തകരയല്ലനുരാഗം അതു മനസ്സിൽ കിളിർക്കുന്ന മലരിട്ടു പടരുന്ന മായാ കല്പക ലതയല്ലോ (ഇന്നലെ....) നാണിച്ചു വിരിയുന്ന നാളെക്കൊഴിയുന്ന നാലുമണിപ്പൂവല്ലനുരാഗം അത് കനകക്കിനാവിൻ കദളീ വനത്തിലെ കല്യാണ സൗഗന്ധികമല്ലോ (ഇന്നലെ..) മന്മഥൻ കുലക്കുന്നോരിന്ദ്ര ധനുസ്സിലെ പൊന്മലരമ്പല്ലനുരാഗം അത് ജന്മാന്തരങ്ങൾ തൻ ഹൃദയസരസ്സിലെ ദിവ്യവികാരതരംഗമല്ലോ (ഇന്നലെ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Thulabharam DramaView Movie Album →1968അകത്തിരുന്നു തിരി തെറുത്തുThulabharam Drama • UnavailableThulabharam DramaUnavailableRead Lyrics →1968
ഇന്നലെ പെയ്ത മഴക്കിന്നു കുരുക്കുമൊരു പൊന്നും തകരയല്ലനുരാഗം അതു മനസ്സിൽ കിളിർക്കുന്ന മലരിട്ടു പടരുന്ന മായാ കല്പക ലതയല്ലോ (ഇന്നലെ....) നാണിച്ചു വിരിയുന്ന നാളെക്കൊഴിയുന്ന നാലുമണിപ്പൂവല്ലനുരാഗം അത് കനകക്കിനാവിൻ കദളീ വനത്തിലെ കല്യാണ സൗഗന്ധികമല്ലോ (ഇന്നലെ..) മന്മഥൻ കുലക്കുന്നോരിന്ദ്ര ധനുസ്സിലെ പൊന്മലരമ്പല്ലനുരാഗം അത് ജന്മാന്തരങ്ങൾ തൻ ഹൃദയസരസ്സിലെ ദിവ്യവികാരതരംഗമല്ലോ (ഇന്നലെ...)