HomeThudippattuപൈച്ചു പൈച്ചു പള്ളകത്തുന്നേMalayalam Lyricsപൈച്ചു പൈച്ചു പള്ളകത്തുന്നേ LyricsMovie / AlbumThudippattuSinger(s)Kj Yesudas, ChorusMusic DirectorMohandasLyricistP K HaridasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ പണിയക്കിടാങ്ങക്ക് തിന്മാനില്ലേ കുടിപ്പാനില്ലേ പണിയക്കൂടോര്ക്കെന്നും പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ നെല്ലു പയിത്തിട്ട് കൊയ്യുമ്പം തമ്പ്രാന് കല്ലു കടിക്കണ കഞ്ഞി തരുവേ നെല്ലു ചോയിച്ചാല് തല്ലും തമ്പ്രാന് കൊല്ലും തമ്പാന് കൊന്നു കുയിച്ചങ്ങാറ്റില് തായ്ത്തും തമ്പ്രാന് ആറ്റിലും തായ്ത്തും തമ്പ്രാന് ആറ്റിലും തായ്ത്തും തമ്പ്രാന് പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ കൊയ്ത്ത് കയിഞ്ഞിട്ടു ചെല്ലുമ്പോളയ്യോ മാനൊന്നു മാറ്റാനൊരോലപ്പായില്ലേ മൊട്ടത്തിയാള്ക്ക് മാലേം ഇല്ലേ ചേലേം ഇല്ലേ മാനം കെട്ടിങ്ങനെ കാലം കയിക്കുന്നയ്യോ കാലം കയിക്കുന്നയ്യോ കാലം കയിക്കുന്നയ്യോ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ പണിയക്കിടാങ്ങക്ക് തിന്മാനില്ലേ കുടിപ്പാനില്ലേ പണിയക്കൂടോര്ക്കെന്നും പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേമലയാളം വരികൾ:പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ പണിയക്കിടാങ്ങക്ക് തിന്മാനില്ലേ കുടിപ്പാനില്ലേ പണിയക്കൂടോര്ക്കെന്നും പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ നെല്ലു പയിത്തിട്ട് കൊയ്യുമ്പം തമ്പ്രാന് കല്ലു കടിക്കണ കഞ്ഞി തരുവേ നെല്ലു ചോയിച്ചാല് തല്ലും തമ്പ്രാന് കൊല്ലും തമ്പാന് കൊന്നു കുയിച്ചങ്ങാറ്റില് തായ്ത്തും തമ്പ്രാന് ആറ്റിലും തായ്ത്തും തമ്പ്രാന് ആറ്റിലും തായ്ത്തും തമ്പ്രാന് പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ കൊയ്ത്ത് കയിഞ്ഞിട്ടു ചെല്ലുമ്പോളയ്യോ മാനൊന്നു മാറ്റാനൊരോലപ്പായില്ലേ മൊട്ടത്തിയാള്ക്ക് മാലേം ഇല്ലേ ചേലേം ഇല്ലേ മാനം കെട്ടിങ്ങനെ കാലം കയിക്കുന്നയ്യോ കാലം കയിക്കുന്നയ്യോ കാലം കയിക്കുന്നയ്യോ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ പണിയക്കിടാങ്ങക്ക് തിന്മാനില്ലേ കുടിപ്പാനില്ലേ പണിയക്കൂടോര്ക്കെന്നും പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThudippattuView Movie Album →1997പോവുക നീThudippattu • Kj YesudasThudippattuKj YesudasRead Lyrics →1997
പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ പണിയക്കിടാങ്ങക്ക് തിന്മാനില്ലേ കുടിപ്പാനില്ലേ പണിയക്കൂടോര്ക്കെന്നും പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ നെല്ലു പയിത്തിട്ട് കൊയ്യുമ്പം തമ്പ്രാന് കല്ലു കടിക്കണ കഞ്ഞി തരുവേ നെല്ലു ചോയിച്ചാല് തല്ലും തമ്പ്രാന് കൊല്ലും തമ്പാന് കൊന്നു കുയിച്ചങ്ങാറ്റില് തായ്ത്തും തമ്പ്രാന് ആറ്റിലും തായ്ത്തും തമ്പ്രാന് ആറ്റിലും തായ്ത്തും തമ്പ്രാന് പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ കൊയ്ത്ത് കയിഞ്ഞിട്ടു ചെല്ലുമ്പോളയ്യോ മാനൊന്നു മാറ്റാനൊരോലപ്പായില്ലേ മൊട്ടത്തിയാള്ക്ക് മാലേം ഇല്ലേ ചേലേം ഇല്ലേ മാനം കെട്ടിങ്ങനെ കാലം കയിക്കുന്നയ്യോ കാലം കയിക്കുന്നയ്യോ കാലം കയിക്കുന്നയ്യോ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ പണിയക്കിടാങ്ങക്ക് തിന്മാനില്ലേ കുടിപ്പാനില്ലേ പണിയക്കൂടോര്ക്കെന്നും പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ