HomeThrough Burning Path Springvasanthathin Kanal Vazhikalilതെന്നലേ മണിത്തെന്നലേMalayalam Lyricsതെന്നലേ മണിത്തെന്നലേ Lyrics2014Movie / AlbumThrough Burning Path Springvasanthathin Kanal VazhikalilSinger(s)Kj Yesudas, K S ChithraMusic DirectorMk ArjunanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്.. (2) കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..കളിക്കൂട്ടു കൂടി നടക്കുമ്പം..നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ലനിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ് ചെമ്പുലരി കുങ്കുമം നീ എവിടെവെച്ചു മറന്നുസൂര്യൻ ചോദിച്ചു പെണ്ണേ.. (2) ചേറു പുരണ്ടൊരീ കയ്യിലേ.. ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ (2)ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്..ഊഹും ഓ എന്തിനാണ് വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമിത്തിങ്കളിനേ നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ (2) പഞ്ചമിത്തിങ്കളിനെ രാകി മിനുക്കീ ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി (2)ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്..കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..കളിക്കൂട്ടു കൂടി നടക്കുമ്പം..നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ലനിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്..ഓ എന്തിനാണ്...മലയാളം വരികൾ:തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്.. (2) കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..കളിക്കൂട്ടു കൂടി നടക്കുമ്പം..നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ലനിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ് ചെമ്പുലരി കുങ്കുമം നീ എവിടെവെച്ചു മറന്നുസൂര്യൻ ചോദിച്ചു പെണ്ണേ.. (2) ചേറു പുരണ്ടൊരീ കയ്യിലേ.. ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ (2)ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്..ഊഹും ഓ എന്തിനാണ് വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമിത്തിങ്കളിനേ നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ (2) പഞ്ചമിത്തിങ്കളിനെ രാകി മിനുക്കീ ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി (2)ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്..കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..കളിക്കൂട്ടു കൂടി നടക്കുമ്പം..നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ലനിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്..ഓ എന്തിനാണ്...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Through Burning Path Springvasanthathin Kanal VazhikalilView Movie Album →2014അത്തിക്കമ്പിൽ ചെങ്കൊടിThrough Burning Path Springvasanthathin Kanal Vazhikalil • C J Kuttapan,Soumya SanathananThrough Burning Path Springvasanthathin Kanal VazhikalilC J Kuttapan,Soumya SanathananRead Lyrics →2014
തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്.. (2) കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..കളിക്കൂട്ടു കൂടി നടക്കുമ്പം..നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ലനിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ് ചെമ്പുലരി കുങ്കുമം നീ എവിടെവെച്ചു മറന്നുസൂര്യൻ ചോദിച്ചു പെണ്ണേ.. (2) ചേറു പുരണ്ടൊരീ കയ്യിലേ.. ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ (2)ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്..ഊഹും ഓ എന്തിനാണ് വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമിത്തിങ്കളിനേ നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ (2) പഞ്ചമിത്തിങ്കളിനെ രാകി മിനുക്കീ ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി (2)ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്..കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..കളിക്കൂട്ടു കൂടി നടക്കുമ്പം..നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ലനിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല തെന്നലേ മണിത്തെന്നലേനിന്റെ നെഞ്ചിലേ പൂമണംആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്ഓ എന്തിനാണ്..ഓ എന്തിനാണ്...