ഭട്ടതിരിയുടെ നാരായണീയം ഭക്തി ചൊരിയുന്ന രാത്രിഇന്നു പൂന്താനപ്പാന ഗുരുവായൂരപ്പനുപൂന്തേൻ നിവേദിക്കും രാത്രിനറുപൂന്തേൻ നിവേദിക്കും രാത്രികൃഷ്ണഹരേ ജയ കൃഷ്ണഹരേകൃഷ്ണഹരേ ജയ ജയ കൃഷ്ണഹരേ(തൃച്ചംബരത്തിലെ.....)
ഗോപികമാരുടെ നൂപുരശിഞ്ജിതം മോദമുണർത്തുന്ന രാത്രിഇതു ഓടക്കുഴൽ പാടും ആനന്ദഭൈരവിഓളങ്ങൾ തീർക്കുന്ന രാത്രികൃഷ്ണഹരേ ജയ കൃഷ്ണഹരേകൃഷ്ണഹരേ ജയ ജയ കൃഷ്ണഹരേ(തൃച്ചംബരത്തിലെ.....)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.