HomeThottaavadiചെമ്പകമോ ചന്ദനമോMalayalam Lyricsചെമ്പകമോ ചന്ദനമോ LyricsMovie / AlbumThottaavadiSinger(s)Kj YesudasMusic DirectorLpr VarmaLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെമ്പകമോ - ചന്ദനമോ കമ്പുകളുണങ്ങിയ കല്പ്പകമോ കാമവതികള്‍ കണ്കേളിലതകള് കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ പ്രേതമോ - ഒരു മോഹഭംഗത്തിന് പ്രേതമോ ചെമ്പകമോ - ചന്ദനമോ ഒരുമുഖക്കുരു പോലും മുളയ്ക്കാതെ ഒന്നു തളിര്‍ക്കാതെ പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു പ്രണയവികാരമോ ഓ....ഓ... അസ്ഥിപഞ്ജരമോ - ഒരു യൌവനത്തിന് നഗ്നപഞ്ജരമോ ചെമ്പകമോ - ചന്ദനമോ ഒരു നഖക്ഷതം പോലും ഏല്ക്കാതെ ഒന്നു പൂക്കാതേ ഋതുദേവതയുടെ ശാപം കിട്ടിയ ഹൃദയവിഷാദമോ ഓ.....ഓ... അസ്ഥിപഞ്ജരമോ - ഒരു വസന്തത്തിന് അഗ്നിപഞ്ജരമോ ചെമ്പകമോ - ചന്ദനമോ കമ്പുകളുണങ്ങിയ കല്പ്പകമോ കാമവതികള്‍ കണ്കേളിലതകള് കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ പ്രേതമോ - ഒരു മോഹഭംഗത്തിന് പ്രേതമോ ചെമ്പകമോ - ചന്ദനമോമലയാളം വരികൾ:ചെമ്പകമോ - ചന്ദനമോ കമ്പുകളുണങ്ങിയ കല്പ്പകമോ കാമവതികള്‍ കണ്കേളിലതകള് കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ പ്രേതമോ - ഒരു മോഹഭംഗത്തിന് പ്രേതമോ ചെമ്പകമോ - ചന്ദനമോ ഒരുമുഖക്കുരു പോലും മുളയ്ക്കാതെ ഒന്നു തളിര്‍ക്കാതെ പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു പ്രണയവികാരമോ ഓ....ഓ... അസ്ഥിപഞ്ജരമോ - ഒരു യൌവനത്തിന് നഗ്നപഞ്ജരമോ ചെമ്പകമോ - ചന്ദനമോ ഒരു നഖക്ഷതം പോലും ഏല്ക്കാതെ ഒന്നു പൂക്കാതേ ഋതുദേവതയുടെ ശാപം കിട്ടിയ ഹൃദയവിഷാദമോ ഓ.....ഓ... അസ്ഥിപഞ്ജരമോ - ഒരു വസന്തത്തിന് അഗ്നിപഞ്ജരമോ ചെമ്പകമോ - ചന്ദനമോ കമ്പുകളുണങ്ങിയ കല്പ്പകമോ കാമവതികള്‍ കണ്കേളിലതകള് കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ പ്രേതമോ - ഒരു മോഹഭംഗത്തിന് പ്രേതമോ ചെമ്പകമോ - ചന്ദനമോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThottaavadiView Movie Album →SongGothambu VayalukalThottaavadi • S JanakiThottaavadiS JanakiRead Lyrics →Malayalam
ചെമ്പകമോ - ചന്ദനമോ കമ്പുകളുണങ്ങിയ കല്പ്പകമോ കാമവതികള്‍ കണ്കേളിലതകള് കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ പ്രേതമോ - ഒരു മോഹഭംഗത്തിന് പ്രേതമോ ചെമ്പകമോ - ചന്ദനമോ ഒരുമുഖക്കുരു പോലും മുളയ്ക്കാതെ ഒന്നു തളിര്‍ക്കാതെ പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു പ്രണയവികാരമോ ഓ....ഓ... അസ്ഥിപഞ്ജരമോ - ഒരു യൌവനത്തിന് നഗ്നപഞ്ജരമോ ചെമ്പകമോ - ചന്ദനമോ ഒരു നഖക്ഷതം പോലും ഏല്ക്കാതെ ഒന്നു പൂക്കാതേ ഋതുദേവതയുടെ ശാപം കിട്ടിയ ഹൃദയവിഷാദമോ ഓ.....ഓ... അസ്ഥിപഞ്ജരമോ - ഒരു വസന്തത്തിന് അഗ്നിപഞ്ജരമോ ചെമ്പകമോ - ചന്ദനമോ കമ്പുകളുണങ്ങിയ കല്പ്പകമോ കാമവതികള്‍ കണ്കേളിലതകള് കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ പ്രേതമോ - ഒരു മോഹഭംഗത്തിന് പ്രേതമോ ചെമ്പകമോ - ചന്ദനമോ