HomeThoovalkottaram Malayalam Movieതങ്കനൂപുരമോMalayalam Lyricsതങ്കനൂപുരമോ LyricsMovie / AlbumThoovalkottaram Malayalam MovieSinger(s)Kj YesudasMusic DirectorJohnson MasterLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ ഹൃദയവാതിലിൽ നീയുണർത്തിയ സ്നേഹമർമ്മരമോ മൗനനൊമ്പരമായ് തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ നിഴലകന്നൊരു വീഥിയിൽ മലരു കൊണ്ടൊരു മന്ദിരം വെറുതെ ഞാനൊരുക്കി - 2 വെയിലിൽ വാടാതെ മഴയിൽ നനയാതെ കാത്തിരുന്നുവെങ്കിലും മൃദുലമാമൊരു തെന്നലിൽ ആ സ്വപ്നസൗധമുടഞ്ഞു പോയ് - 2 (തങ്കനൂപുരമോ) തിരയടങ്ങിയ സാഗരം കരയിലെഴുതിയ രേഖകൾ തനിയെ മായുകയായ് - 2 മിഴികൾ നിറയാതെ മൊഴികൾ ഇടറാതെ യാത്ര ചൊല്ലിയെങ്കിലും മൃദുലമാമൊരു തേങ്ങലിൽ ആ സന്ധ്യ മെല്ലെയലിഞ്ഞു പോയ് - 2 (തങ്കനൂപുരമോ)മലയാളം വരികൾ:തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ ഹൃദയവാതിലിൽ നീയുണർത്തിയ സ്നേഹമർമ്മരമോ മൗനനൊമ്പരമായ് തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ നിഴലകന്നൊരു വീഥിയിൽ മലരു കൊണ്ടൊരു മന്ദിരം വെറുതെ ഞാനൊരുക്കി - 2 വെയിലിൽ വാടാതെ മഴയിൽ നനയാതെ കാത്തിരുന്നുവെങ്കിലും മൃദുലമാമൊരു തെന്നലിൽ ആ സ്വപ്നസൗധമുടഞ്ഞു പോയ് - 2 (തങ്കനൂപുരമോ) തിരയടങ്ങിയ സാഗരം കരയിലെഴുതിയ രേഖകൾ തനിയെ മായുകയായ് - 2 മിഴികൾ നിറയാതെ മൊഴികൾ ഇടറാതെ യാത്ര ചൊല്ലിയെങ്കിലും മൃദുലമാമൊരു തേങ്ങലിൽ ആ സന്ധ്യ മെല്ലെയലിഞ്ഞു പോയ് - 2 (തങ്കനൂപുരമോ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thoovalkottaram Malayalam MovieView Movie Album →1996Sindooram PeythirangeeThoovalkottaram Malayalam Movie • Raveendran,Kj Yesudas,Lekha R NairThoovalkottaram Malayalam MovieRaveendran,Kj Yesudas,Lekha R NairRead Lyrics →1996
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ ഹൃദയവാതിലിൽ നീയുണർത്തിയ സ്നേഹമർമ്മരമോ മൗനനൊമ്പരമായ് തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ നിഴലകന്നൊരു വീഥിയിൽ മലരു കൊണ്ടൊരു മന്ദിരം വെറുതെ ഞാനൊരുക്കി - 2 വെയിലിൽ വാടാതെ മഴയിൽ നനയാതെ കാത്തിരുന്നുവെങ്കിലും മൃദുലമാമൊരു തെന്നലിൽ ആ സ്വപ്നസൗധമുടഞ്ഞു പോയ് - 2 (തങ്കനൂപുരമോ) തിരയടങ്ങിയ സാഗരം കരയിലെഴുതിയ രേഖകൾ തനിയെ മായുകയായ് - 2 മിഴികൾ നിറയാതെ മൊഴികൾ ഇടറാതെ യാത്ര ചൊല്ലിയെങ്കിലും മൃദുലമാമൊരു തേങ്ങലിൽ ആ സന്ധ്യ മെല്ലെയലിഞ്ഞു പോയ് - 2 (തങ്കനൂപുരമോ)