HomeThomson Villaപൂത്തുമ്പിവാ മുല്ലയുംMalayalam Lyricsപൂത്തുമ്പിവാ മുല്ലയും Lyrics2014Movie / AlbumThomson VillaSinger(s)ManjariMusic DirectorS P VenkateshLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ കിന്നരിപ്പൂ തുന്നിവെച്ച കുഞ്ഞുടുപ്പോ പൊന്നുടുപ്പോഎന്തുവേണമെന്റെ കണ്മണീ തങ്കനിലാ പാലടയോ ചെങ്കദളിത്തേനടയോഎന്തു വേണം ചൊല്ല് ചൊല്ല് നീതേന് വിരുന്നൂട്ടി നീ എന്‍ കിനാക്കളേനീ വലംവയ്പ്പതെന് സ്വപ്നഭൂമിയേ പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോഹേയ് പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ ഉം മാന്തളിരിന് നേര്മ്മയോലുംനിന് ചിറകില്‍ മാരിവില്ലിന് വര്‍ണ്ണരേണു തൂകിയതാരോമാനസത്തിന് അങ്കണത്തില്‍ മാന്‍കിടാവായി തുള്ളിവന്നുമാഞ്ഞുപോകും പൊന്മരീചിയോഎന്റേതെന്നോര്ത്തു ഞാന്‍ കൈകള്‍ നീട്ടവേഎന്നില് നിന്നോമനേ നീയകന്നു പോയി പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോമലയാളം വരികൾ:പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ കിന്നരിപ്പൂ തുന്നിവെച്ച കുഞ്ഞുടുപ്പോ പൊന്നുടുപ്പോഎന്തുവേണമെന്റെ കണ്മണീ തങ്കനിലാ പാലടയോ ചെങ്കദളിത്തേനടയോഎന്തു വേണം ചൊല്ല് ചൊല്ല് നീതേന് വിരുന്നൂട്ടി നീ എന്‍ കിനാക്കളേനീ വലംവയ്പ്പതെന് സ്വപ്നഭൂമിയേ പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോഹേയ് പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ ഉം മാന്തളിരിന് നേര്മ്മയോലുംനിന് ചിറകില്‍ മാരിവില്ലിന് വര്‍ണ്ണരേണു തൂകിയതാരോമാനസത്തിന് അങ്കണത്തില്‍ മാന്‍കിടാവായി തുള്ളിവന്നുമാഞ്ഞുപോകും പൊന്മരീചിയോഎന്റേതെന്നോര്ത്തു ഞാന്‍ കൈകള്‍ നീട്ടവേഎന്നില് നിന്നോമനേ നീയകന്നു പോയി പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Thomson VillaView Movie Album →2014മുക്കുറ്റികള്‍ പൂക്കുന്നൊരുThomson Villa • Sudeep Kumar,ManjariThomson VillaSudeep Kumar,ManjariRead Lyrics →2014
പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ കിന്നരിപ്പൂ തുന്നിവെച്ച കുഞ്ഞുടുപ്പോ പൊന്നുടുപ്പോഎന്തുവേണമെന്റെ കണ്മണീ തങ്കനിലാ പാലടയോ ചെങ്കദളിത്തേനടയോഎന്തു വേണം ചൊല്ല് ചൊല്ല് നീതേന് വിരുന്നൂട്ടി നീ എന്‍ കിനാക്കളേനീ വലംവയ്പ്പതെന് സ്വപ്നഭൂമിയേ പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോഹേയ് പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ ഉം മാന്തളിരിന് നേര്മ്മയോലുംനിന് ചിറകില്‍ മാരിവില്ലിന് വര്‍ണ്ണരേണു തൂകിയതാരോമാനസത്തിന് അങ്കണത്തില്‍ മാന്‍കിടാവായി തുള്ളിവന്നുമാഞ്ഞുപോകും പൊന്മരീചിയോഎന്റേതെന്നോര്ത്തു ഞാന്‍ കൈകള്‍ നീട്ടവേഎന്നില് നിന്നോമനേ നീയകന്നു പോയി പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാപൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാപൂവല്ക്കുരുന്നുകള്.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്ചിലമ്പോപൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ