HomeThomasleehaമലയാറ്റൂർ മലയും കേറിMalayalam Lyricsമലയാറ്റൂർ മലയും കേറി LyricsMovie / AlbumThomasleehaSinger(s)Kp Brahmanandan, Selma George, Zero BabuMusic DirectorSebastian JosephLyricistKedamangalam SadanandanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു അവിടത്തെ തിരുവടി കാണാന്‍ പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ സത്യവാദിയായി നീ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി അടിയങ്ങള്‍ക്കഭയം നല്‍കും പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം മലയാളക്കരയില്‍ ഈശോ മിശിഹായുടെ തിരുനാമം നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ പരിശുദ്ധ തോമാശ്ലീഹാ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റംമലയാളം വരികൾ:മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു അവിടത്തെ തിരുവടി കാണാന്‍ പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ സത്യവാദിയായി നീ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി അടിയങ്ങള്‍ക്കഭയം നല്‍കും പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം മലയാളക്കരയില്‍ ഈശോ മിശിഹായുടെ തിരുനാമം നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ പരിശുദ്ധ തോമാശ്ലീഹാ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThomasleehaView Movie Album →Songവൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേThomasleeha • Kj Yesudas,Sabhitha ChowdharyThomasleehaKj Yesudas,Sabhitha ChowdharyRead Lyrics →Malayalam
മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു അവിടത്തെ തിരുവടി കാണാന്‍ പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ സത്യവാദിയായി നീ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി അടിയങ്ങള്‍ക്കഭയം നല്‍കും പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം മലയാളക്കരയില്‍ ഈശോ മിശിഹായുടെ തിരുനാമം നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ പരിശുദ്ധ തോമാശ്ലീഹാ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം