Homeആശതന്‍ പൂങ്കാവില്‍ നീളേMalayalam Lyricsആശതന്‍ പൂങ്കാവില്‍ നീളേ Lyrics1957Music DirectorVimalkumarLyricistThirunayinarkurichi Madhavan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആശതന്‍ പൂങ്കാവില്‍ നീളേ വീശിടും പൂന്തെന്നലേ ആഗമിക്കാത്തെന്തു ദേവാ രാഗമുരളി മോഹനാ (ആശതൻ.... ) പൂത്തവല്ലികള് ശയ്യകളാകെ തീര്‍ത്തിതാ വൃന്ദാവനം കാത്തുനില്പ്പൂ കണ്ണാ നിന്നോമല്‍ കാലിണയ്ക്കായീവനം (ആശതൻ.... ) കുഴലുപാടിക്കേട്ടു വന്നേന് കോവിലില്‍ നീ പോന്നതില്ലാ കുവലയങ്ങള്‍ പൂവിട്ടുവെന്നാല് പൊയ്കയില്‍ നീ പോന്നതില്ലാ (ആശതൻ.... ) തിങ്ങുമിരുളില് കാടു നീളേ തേടിവന്നേന് ദേവ നിന്നെ ഇങ്ങുവാ നീയിന്നെന്റെ ജീവ - മംഗലപ്പൊന് ദീപമേ (ആശതൻ.... )മലയാളം വരികൾ:ആശതന്‍ പൂങ്കാവില്‍ നീളേ വീശിടും പൂന്തെന്നലേ ആഗമിക്കാത്തെന്തു ദേവാ രാഗമുരളി മോഹനാ (ആശതൻ.... ) പൂത്തവല്ലികള് ശയ്യകളാകെ തീര്‍ത്തിതാ വൃന്ദാവനം കാത്തുനില്പ്പൂ കണ്ണാ നിന്നോമല്‍ കാലിണയ്ക്കായീവനം (ആശതൻ.... ) കുഴലുപാടിക്കേട്ടു വന്നേന് കോവിലില്‍ നീ പോന്നതില്ലാ കുവലയങ്ങള്‍ പൂവിട്ടുവെന്നാല് പൊയ്കയില്‍ നീ പോന്നതില്ലാ (ആശതൻ.... ) തിങ്ങുമിരുളില് കാടു നീളേ തേടിവന്നേന് ദേവ നിന്നെ ഇങ്ങുവാ നീയിന്നെന്റെ ജീവ - മംഗലപ്പൊന് ദീപമേ (ആശതൻ.... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
ആശതന്‍ പൂങ്കാവില്‍ നീളേ വീശിടും പൂന്തെന്നലേ ആഗമിക്കാത്തെന്തു ദേവാ രാഗമുരളി മോഹനാ (ആശതൻ.... ) പൂത്തവല്ലികള് ശയ്യകളാകെ തീര്‍ത്തിതാ വൃന്ദാവനം കാത്തുനില്പ്പൂ കണ്ണാ നിന്നോമല്‍ കാലിണയ്ക്കായീവനം (ആശതൻ.... ) കുഴലുപാടിക്കേട്ടു വന്നേന് കോവിലില്‍ നീ പോന്നതില്ലാ കുവലയങ്ങള്‍ പൂവിട്ടുവെന്നാല് പൊയ്കയില്‍ നീ പോന്നതില്ലാ (ആശതൻ.... ) തിങ്ങുമിരുളില് കാടു നീളേ തേടിവന്നേന് ദേവ നിന്നെ ഇങ്ങുവാ നീയിന്നെന്റെ ജീവ - മംഗലപ്പൊന് ദീപമേ (ആശതൻ.... )