HomeAngel JohnThirakkumbol UdakkanaMalayalam LyricsThirakkumbol Udakkana LyricsMovie / AlbumAngel JohnSinger(s)Hariharan Singer, FrancoMusic DirectorOuseppachanLyricistSubhash VarmmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുരിഞ്ചിതാ...നോ ഐഡിയ....തുറുപ്പിട്ടു കളിക്കണ കിട തരികിട മുന്നറാംഞൊടിയിട അതു മതിയെടാ പണി പാളാനായ് പൊളിവാക്കുകളിൽ വലയാതെ നീവെളിപാടുകളെ തിരയേണംചതിവേലകളിൽ തകരാതെമറിമായങ്ങൾ കരുതേണംപായുന്നു താനേ താന്തോന്നികാറ്റത്തു പാറും കരിയില പോൽആനന്ദമായ് പാഴ് വഴികൾകാണാതെയായീ നേർവഴികൾമക്കട മരികിട കരിയൂഞ്ചാരി പൊന്നാലതല മറന്നിതു മറുപാര അതു പാര പാര പാര.. ആടിപ്പാടും ഉല്ലാസത്തിൽ ആരവമായ് ഞാൻ മാറാംതേടിപ്പോകാം സഞ്ചാരിയായ് ജീവിതമാകെ ചേലേകാണുന്നില്ല വനിയിൽ ആനന്ദംനാട്യങ്ങൾ നീട്ടുമവതാരംനേടുവതൊന്നും കൂടൂല്ലആശകൾ വെറുമൊരു വ്യാമോഹംതിരക്കുമ്പോൾ ഉടയ്ക്കണ തെരുതെരെ തടുക്കണതനിക്കിട്ട തൊടുക്കണതാരടാഅയ്യോ പാവം ഞാനാണേഅപ്പോ പറക്കണ വഴികളിൽ ഉടക്കണ കിളികളെവലയിട്ടു പിടിക്കണതാര്ഞാനാണേ ഞാനാനേ മാറഡോണകഥയറിയാതെ ആടുവതെല്ലാം കഥയില്ലാ നിഴലാട്ടങ്ങൾപദമറിയാതെ പാടുവതെല്ലാം പാഴ് ശ്രുതിയാമൊരു ജീവിതംമലയാളം വരികൾ:പുരിഞ്ചിതാ...നോ ഐഡിയ....തുറുപ്പിട്ടു കളിക്കണ കിട തരികിട മുന്നറാംഞൊടിയിട അതു മതിയെടാ പണി പാളാനായ് പൊളിവാക്കുകളിൽ വലയാതെ നീവെളിപാടുകളെ തിരയേണംചതിവേലകളിൽ തകരാതെമറിമായങ്ങൾ കരുതേണംപായുന്നു താനേ താന്തോന്നികാറ്റത്തു പാറും കരിയില പോൽആനന്ദമായ് പാഴ് വഴികൾകാണാതെയായീ നേർവഴികൾമക്കട മരികിട കരിയൂഞ്ചാരി പൊന്നാലതല മറന്നിതു മറുപാര അതു പാര പാര പാര.. ആടിപ്പാടും ഉല്ലാസത്തിൽ ആരവമായ് ഞാൻ മാറാംതേടിപ്പോകാം സഞ്ചാരിയായ് ജീവിതമാകെ ചേലേകാണുന്നില്ല വനിയിൽ ആനന്ദംനാട്യങ്ങൾ നീട്ടുമവതാരംനേടുവതൊന്നും കൂടൂല്ലആശകൾ വെറുമൊരു വ്യാമോഹംതിരക്കുമ്പോൾ ഉടയ്ക്കണ തെരുതെരെ തടുക്കണതനിക്കിട്ട തൊടുക്കണതാരടാഅയ്യോ പാവം ഞാനാണേഅപ്പോ പറക്കണ വഴികളിൽ ഉടക്കണ കിളികളെവലയിട്ടു പിടിക്കണതാര്ഞാനാണേ ഞാനാനേ മാറഡോണകഥയറിയാതെ ആടുവതെല്ലാം കഥയില്ലാ നിഴലാട്ടങ്ങൾപദമറിയാതെ പാടുവതെല്ലാം പാഴ് ശ്രുതിയാമൊരു ജീവിതംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Angel JohnView Movie Album →2026Makane MakaneAngel John • FrancoAngel JohnFrancoRead Lyrics →2026
പുരിഞ്ചിതാ...നോ ഐഡിയ....തുറുപ്പിട്ടു കളിക്കണ കിട തരികിട മുന്നറാംഞൊടിയിട അതു മതിയെടാ പണി പാളാനായ് പൊളിവാക്കുകളിൽ വലയാതെ നീവെളിപാടുകളെ തിരയേണംചതിവേലകളിൽ തകരാതെമറിമായങ്ങൾ കരുതേണംപായുന്നു താനേ താന്തോന്നികാറ്റത്തു പാറും കരിയില പോൽആനന്ദമായ് പാഴ് വഴികൾകാണാതെയായീ നേർവഴികൾമക്കട മരികിട കരിയൂഞ്ചാരി പൊന്നാലതല മറന്നിതു മറുപാര അതു പാര പാര പാര.. ആടിപ്പാടും ഉല്ലാസത്തിൽ ആരവമായ് ഞാൻ മാറാംതേടിപ്പോകാം സഞ്ചാരിയായ് ജീവിതമാകെ ചേലേകാണുന്നില്ല വനിയിൽ ആനന്ദംനാട്യങ്ങൾ നീട്ടുമവതാരംനേടുവതൊന്നും കൂടൂല്ലആശകൾ വെറുമൊരു വ്യാമോഹംതിരക്കുമ്പോൾ ഉടയ്ക്കണ തെരുതെരെ തടുക്കണതനിക്കിട്ട തൊടുക്കണതാരടാഅയ്യോ പാവം ഞാനാണേഅപ്പോ പറക്കണ വഴികളിൽ ഉടക്കണ കിളികളെവലയിട്ടു പിടിക്കണതാര്ഞാനാണേ ഞാനാനേ മാറഡോണകഥയറിയാതെ ആടുവതെല്ലാം കഥയില്ലാ നിഴലാട്ടങ്ങൾപദമറിയാതെ പാടുവതെല്ലാം പാഴ് ശ്രുതിയാമൊരു ജീവിതം