HomeThirakalkkappuramആഞ്ഞു തുഴഞ്ഞു ചാകരMalayalam Lyricsആഞ്ഞു തുഴഞ്ഞു ചാകര Lyrics1998Movie / AlbumThirakalkkappuramSinger(s)Manoj Krishnan, Sujatha, ChorusMusic DirectorJohnson MasterLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആഴിയലപ്പൂങ്കുളിരാട്ടം കുളിരാട്ടം കുളിരാട്ടംആലോലത്തേന് തിരയാട്ടം തിരയാട്ടം തിരയാട്ടംആനന്ദപ്പൊന് കതിരാട്ടം കതിരാട്ടം കതിരാട്ടംആശയ്ക്കൊരു കളിവിളയാട്ടം വിളയാട്ടം വിളയാട്ടം ഓ ..ഓ വാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേചാകര കണ്ടേ ചാകര കണ്ടേആഴക്കടലില് പൊൻ പണമുണ്ടേപൊൻ പണമുണ്ടേ പൊൻ പണമുണ്ടേഅഞ്ചു തുഴഞ്ഞു ചാകര കണ്ടേആഴക്കടലിലു പൊൻപണമുണ്ടേവന്നല്ലോ തുറയിലു പൊടിപൂരം ഓഹോ മീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേമീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേ(ആഞ്ഞു തുഴഞ്ഞു ചാകര) ആശത്തിരകളെ കനകം നീട്ടിവീശിയ വലയില്‍ നെയ്മീൻ കിട്ടികൊഞ്ചിക്കുഴയണ കൊഞ്ചേ വായോസഞ്ചി നിറച്ചും പവിഴം തായോ (2) ഇന്നരയന്റെ ചുണ്ടില്‍ പുന്നാരങ്ങൾ പൂക്കണുകാറ്റിലൊരീണം കേൾക്കണ് ഓ പുന്നാരങ്ങളു പൂക്കണു കാറ്റിലൊരീണം കേൾക്കണുവന്നാട്ടെ വന്നാട്ടെ മാളോരെ വായ്നോക്കാൻ നിൽക്കണതെന്തിനു വാളോങ്ങാനൊരു വാള തരാംഅരിവാങ്ങാൻ കാശുതരാമോ അയിലപ്പൊന്നു തരാം (2)ഓഹോ...വാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേകൊട്ടാരത്തിന്നൊരുള്ളറയുണ്ടേഉള്ളറവാതിൽ തുറക്കണിതമ്മവള്ളത്തിൽ തങ്കം നിറക്കണിന്നമ്മ (2) കണ്ണാടിപ്പൂങ്കവിളില് മിന്നാട്ടങ്ങള് കാണണ്കാതിലൊരീണം കേൾക്കണ് ഓ ഓ മിന്നാട്ടങ്ങള് കാണണ് കാതിലൊരീണം കേൾക്കണ്തന്നാട്ടെ തന്നാട്ടെ കൈനീട്ടംവാദിക്കാൻ നിൽക്കണതെന്തിന് വാമീൻ പൂമീൻ ചെമ്മീൻകുന്നോളം കാശുതരാമോ കൊമ്പൻ സ്രാവു തരാം (2)ഓഹോവാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേചാകര കണ്ടേ ചാകര കണ്ടേആഴക്കടലില് പൊൻ പണമുണ്ടേപൊൻ പണമുണ്ടേ പൊൻ പണമുണ്ടേഅഞ്ചു തുഴഞ്ഞു ചാകര കണ്ടേആഴക്കടലിലു പൊൻപണമുണ്ടേവന്നല്ലോ തുറയിലു പൊടിപൂരം ഓഹോ മീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേമീനാണേ പൊൻ വല നിറയേമലയാളം വരികൾ:ആഴിയലപ്പൂങ്കുളിരാട്ടം കുളിരാട്ടം കുളിരാട്ടംആലോലത്തേന് തിരയാട്ടം തിരയാട്ടം തിരയാട്ടംആനന്ദപ്പൊന് കതിരാട്ടം കതിരാട്ടം കതിരാട്ടംആശയ്ക്കൊരു കളിവിളയാട്ടം വിളയാട്ടം വിളയാട്ടം ഓ ..ഓ വാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേചാകര കണ്ടേ ചാകര കണ്ടേആഴക്കടലില് പൊൻ പണമുണ്ടേപൊൻ പണമുണ്ടേ പൊൻ പണമുണ്ടേഅഞ്ചു തുഴഞ്ഞു ചാകര കണ്ടേആഴക്കടലിലു പൊൻപണമുണ്ടേവന്നല്ലോ തുറയിലു പൊടിപൂരം ഓഹോ മീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേമീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേ(ആഞ്ഞു തുഴഞ്ഞു ചാകര) ആശത്തിരകളെ കനകം നീട്ടിവീശിയ വലയില്‍ നെയ്മീൻ കിട്ടികൊഞ്ചിക്കുഴയണ കൊഞ്ചേ വായോസഞ്ചി നിറച്ചും പവിഴം തായോ (2) ഇന്നരയന്റെ ചുണ്ടില്‍ പുന്നാരങ്ങൾ പൂക്കണുകാറ്റിലൊരീണം കേൾക്കണ് ഓ പുന്നാരങ്ങളു പൂക്കണു കാറ്റിലൊരീണം കേൾക്കണുവന്നാട്ടെ വന്നാട്ടെ മാളോരെ വായ്നോക്കാൻ നിൽക്കണതെന്തിനു വാളോങ്ങാനൊരു വാള തരാംഅരിവാങ്ങാൻ കാശുതരാമോ അയിലപ്പൊന്നു തരാം (2)ഓഹോ...വാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേകൊട്ടാരത്തിന്നൊരുള്ളറയുണ്ടേഉള്ളറവാതിൽ തുറക്കണിതമ്മവള്ളത്തിൽ തങ്കം നിറക്കണിന്നമ്മ (2) കണ്ണാടിപ്പൂങ്കവിളില് മിന്നാട്ടങ്ങള് കാണണ്കാതിലൊരീണം കേൾക്കണ് ഓ ഓ മിന്നാട്ടങ്ങള് കാണണ് കാതിലൊരീണം കേൾക്കണ്തന്നാട്ടെ തന്നാട്ടെ കൈനീട്ടംവാദിക്കാൻ നിൽക്കണതെന്തിന് വാമീൻ പൂമീൻ ചെമ്മീൻകുന്നോളം കാശുതരാമോ കൊമ്പൻ സ്രാവു തരാം (2)ഓഹോവാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേചാകര കണ്ടേ ചാകര കണ്ടേആഴക്കടലില് പൊൻ പണമുണ്ടേപൊൻ പണമുണ്ടേ പൊൻ പണമുണ്ടേഅഞ്ചു തുഴഞ്ഞു ചാകര കണ്ടേആഴക്കടലിലു പൊൻപണമുണ്ടേവന്നല്ലോ തുറയിലു പൊടിപൂരം ഓഹോ മീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേമീനാണേ പൊൻ വല നിറയേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThirakalkkappuramView Movie Album →1998ആഴിയലപ്പൂങ്കുളിരാട്ടംThirakalkkappuram • Sujatha,Manoj Krishnan,ChorusThirakalkkappuramSujatha,Manoj Krishnan,ChorusRead Lyrics →1998
ആഴിയലപ്പൂങ്കുളിരാട്ടം കുളിരാട്ടം കുളിരാട്ടംആലോലത്തേന് തിരയാട്ടം തിരയാട്ടം തിരയാട്ടംആനന്ദപ്പൊന് കതിരാട്ടം കതിരാട്ടം കതിരാട്ടംആശയ്ക്കൊരു കളിവിളയാട്ടം വിളയാട്ടം വിളയാട്ടം ഓ ..ഓ വാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേചാകര കണ്ടേ ചാകര കണ്ടേആഴക്കടലില് പൊൻ പണമുണ്ടേപൊൻ പണമുണ്ടേ പൊൻ പണമുണ്ടേഅഞ്ചു തുഴഞ്ഞു ചാകര കണ്ടേആഴക്കടലിലു പൊൻപണമുണ്ടേവന്നല്ലോ തുറയിലു പൊടിപൂരം ഓഹോ മീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേമീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേ(ആഞ്ഞു തുഴഞ്ഞു ചാകര) ആശത്തിരകളെ കനകം നീട്ടിവീശിയ വലയില്‍ നെയ്മീൻ കിട്ടികൊഞ്ചിക്കുഴയണ കൊഞ്ചേ വായോസഞ്ചി നിറച്ചും പവിഴം തായോ (2) ഇന്നരയന്റെ ചുണ്ടില്‍ പുന്നാരങ്ങൾ പൂക്കണുകാറ്റിലൊരീണം കേൾക്കണ് ഓ പുന്നാരങ്ങളു പൂക്കണു കാറ്റിലൊരീണം കേൾക്കണുവന്നാട്ടെ വന്നാട്ടെ മാളോരെ വായ്നോക്കാൻ നിൽക്കണതെന്തിനു വാളോങ്ങാനൊരു വാള തരാംഅരിവാങ്ങാൻ കാശുതരാമോ അയിലപ്പൊന്നു തരാം (2)ഓഹോ...വാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേകൊട്ടാരത്തിന്നൊരുള്ളറയുണ്ടേഉള്ളറവാതിൽ തുറക്കണിതമ്മവള്ളത്തിൽ തങ്കം നിറക്കണിന്നമ്മ (2) കണ്ണാടിപ്പൂങ്കവിളില് മിന്നാട്ടങ്ങള് കാണണ്കാതിലൊരീണം കേൾക്കണ് ഓ ഓ മിന്നാട്ടങ്ങള് കാണണ് കാതിലൊരീണം കേൾക്കണ്തന്നാട്ടെ തന്നാട്ടെ കൈനീട്ടംവാദിക്കാൻ നിൽക്കണതെന്തിന് വാമീൻ പൂമീൻ ചെമ്മീൻകുന്നോളം കാശുതരാമോ കൊമ്പൻ സ്രാവു തരാം (2)ഓഹോവാവാ പൊന്നരയാ തെളിമാനം തീപൂട്ടിപഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേചാകര കണ്ടേ ചാകര കണ്ടേആഴക്കടലില് പൊൻ പണമുണ്ടേപൊൻ പണമുണ്ടേ പൊൻ പണമുണ്ടേഅഞ്ചു തുഴഞ്ഞു ചാകര കണ്ടേആഴക്കടലിലു പൊൻപണമുണ്ടേവന്നല്ലോ തുറയിലു പൊടിപൂരം ഓഹോ മീനാണേ പൊൻ വല നിറയേതേനാണേ നെഞ്ചകമാകേമീനാണേ പൊൻ വല നിറയേ