HomeThirakal TheerathadichuMalayalam LyricsThirakal Theerathadichu Lyrics1979Singer(s)C N VenugopalMusic DirectorK P UdayabhanuLyricistMohan PuthanangadiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിരകൾ തീരത്തടിച്ചു കരഞ്ഞു.. തിഥമിതിൽ നിങ്ങൾ കത്തിയെരിഞ്ഞു.. ഏതോ വിധിയാൽ ഈ ദുഃഖതീരത്തു ബന്ധങ്ങളെല്ലാം തകരുന്നു (2) അലതല്ലും കടലിൻ വേദനയാലേ കരയുടെ ഹൃദയം അലിയുമോ (2) തരംഗമാലകൾ പാടും ഗാനം ശോകമാകാതിരിക്കുമോ ശോകമാകാതിരിക്കുമോ (തിരകൾ...) അകലത്തിലുയരും പുല്ലോലങ്ങളിൽ അഭയം തേടും രൂപങ്ങളേ (2) ഈ വിശ്വസന്ധിയിൽ വിരിയുന്നതെല്ലാം വിധിയുടെ വികൃതമാം അങ്കുരങ്ങൾ വിധിയുടെ വികൃതമാം അങ്കുരങ്ങൾ (തിരകൾ...)മലയാളം വരികൾ:തിരകൾ തീരത്തടിച്ചു കരഞ്ഞു.. തിഥമിതിൽ നിങ്ങൾ കത്തിയെരിഞ്ഞു.. ഏതോ വിധിയാൽ ഈ ദുഃഖതീരത്തു ബന്ധങ്ങളെല്ലാം തകരുന്നു (2) അലതല്ലും കടലിൻ വേദനയാലേ കരയുടെ ഹൃദയം അലിയുമോ (2) തരംഗമാലകൾ പാടും ഗാനം ശോകമാകാതിരിക്കുമോ ശോകമാകാതിരിക്കുമോ (തിരകൾ...) അകലത്തിലുയരും പുല്ലോലങ്ങളിൽ അഭയം തേടും രൂപങ്ങളേ (2) ഈ വിശ്വസന്ധിയിൽ വിരിയുന്നതെല്ലാം വിധിയുടെ വികൃതമാം അങ്കുരങ്ങൾ വിധിയുടെ വികൃതമാം അങ്കുരങ്ങൾ (തിരകൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
തിരകൾ തീരത്തടിച്ചു കരഞ്ഞു.. തിഥമിതിൽ നിങ്ങൾ കത്തിയെരിഞ്ഞു.. ഏതോ വിധിയാൽ ഈ ദുഃഖതീരത്തു ബന്ധങ്ങളെല്ലാം തകരുന്നു (2) അലതല്ലും കടലിൻ വേദനയാലേ കരയുടെ ഹൃദയം അലിയുമോ (2) തരംഗമാലകൾ പാടും ഗാനം ശോകമാകാതിരിക്കുമോ ശോകമാകാതിരിക്കുമോ (തിരകൾ...) അകലത്തിലുയരും പുല്ലോലങ്ങളിൽ അഭയം തേടും രൂപങ്ങളേ (2) ഈ വിശ്വസന്ധിയിൽ വിരിയുന്നതെല്ലാം വിധിയുടെ വികൃതമാം അങ്കുരങ്ങൾ വിധിയുടെ വികൃതമാം അങ്കുരങ്ങൾ (തിരകൾ...)