Homeകരളുകള്‍ കൈമാറുംMalayalam Lyricsകരളുകള്‍ കൈമാറും Lyrics1957Music DirectorT R PappaLyricistThikkurissy Sukumaran NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരളുകള്‍ കൈമാറും കാലമീഭൂതലം മറവിയിലായിടുന്ന മായയെന്തേ അനുരാഗമാലികയണിയുന്ന മാനവ ജന്മം സഫലമാഹാ ദേവസുധാപാനവും ദിവ്യമല്ലോമലേ പ്രേമാമൃതം മഹിതം പ്രേമമനോഹരമലരുകള് ചൂടവേ പറയും ഭാഷയെന്തേ ഹൃദന്തേ പറയും ഭാഷയെന്തേ മദനഭാഷ മൗനഭാഷ - വിശേഷാല്‍ അമലേ നയനഭാഷ - നീ പറയൂ മഹിളേ ഹൃദയഭാഷമലയാളം വരികൾ:കരളുകള്‍ കൈമാറും കാലമീഭൂതലം മറവിയിലായിടുന്ന മായയെന്തേ അനുരാഗമാലികയണിയുന്ന മാനവ ജന്മം സഫലമാഹാ ദേവസുധാപാനവും ദിവ്യമല്ലോമലേ പ്രേമാമൃതം മഹിതം പ്രേമമനോഹരമലരുകള് ചൂടവേ പറയും ഭാഷയെന്തേ ഹൃദന്തേ പറയും ഭാഷയെന്തേ മദനഭാഷ മൗനഭാഷ - വിശേഷാല്‍ അമലേ നയനഭാഷ - നീ പറയൂ മഹിളേ ഹൃദയഭാഷLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കരളുകള്‍ കൈമാറും കാലമീഭൂതലം മറവിയിലായിടുന്ന മായയെന്തേ അനുരാഗമാലികയണിയുന്ന മാനവ ജന്മം സഫലമാഹാ ദേവസുധാപാനവും ദിവ്യമല്ലോമലേ പ്രേമാമൃതം മഹിതം പ്രേമമനോഹരമലരുകള് ചൂടവേ പറയും ഭാഷയെന്തേ ഹൃദന്തേ പറയും ഭാഷയെന്തേ മദനഭാഷ മൗനഭാഷ - വിശേഷാല്‍ അമലേ നയനഭാഷ - നീ പറയൂ മഹിളേ ഹൃദയഭാഷ