HomeTherithu PayunnuMalayalam LyricsTherithu Payunnu LyricsLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേരാളിയെവിടെ എവിടെ ബോധചേതന തേർ തെളിക്കുന്നുഅഞ്ചിന്ദ്രിയങ്ങൾ അതിരയം പായുന്നുപഞ്ചകല്യാണിക്കുതിരകളായിഖുരപതനധ്വനിതാളം മൺതരിയിലും മുഖരിതമാകുന്നു പോകുവതെവിടെ എവിടെ സ്വപ്നഭൂമികൾ ദൂരെയാണെന്നോചഞ്ചലചപലം മനമെന്ന കടിഞ്ഞാണിൻബന്ധങ്ങളെന്തേ തകരുകയായീരഥതുരഗങ്ങളൊടാരാരോ പിൻതിരിയുവിൻ എന്നരുളുന്നുമലയാളം വരികൾ:തേരാളിയെവിടെ എവിടെ ബോധചേതന തേർ തെളിക്കുന്നുഅഞ്ചിന്ദ്രിയങ്ങൾ അതിരയം പായുന്നുപഞ്ചകല്യാണിക്കുതിരകളായിഖുരപതനധ്വനിതാളം മൺതരിയിലും മുഖരിതമാകുന്നു പോകുവതെവിടെ എവിടെ സ്വപ്നഭൂമികൾ ദൂരെയാണെന്നോചഞ്ചലചപലം മനമെന്ന കടിഞ്ഞാണിൻബന്ധങ്ങളെന്തേ തകരുകയായീരഥതുരഗങ്ങളൊടാരാരോ പിൻതിരിയുവിൻ എന്നരുളുന്നുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
തേരാളിയെവിടെ എവിടെ ബോധചേതന തേർ തെളിക്കുന്നുഅഞ്ചിന്ദ്രിയങ്ങൾ അതിരയം പായുന്നുപഞ്ചകല്യാണിക്കുതിരകളായിഖുരപതനധ്വനിതാളം മൺതരിയിലും മുഖരിതമാകുന്നു പോകുവതെവിടെ എവിടെ സ്വപ്നഭൂമികൾ ദൂരെയാണെന്നോചഞ്ചലചപലം മനമെന്ന കടിഞ്ഞാണിൻബന്ധങ്ങളെന്തേ തകരുകയായീരഥതുരഗങ്ങളൊടാരാരോ പിൻതിരിയുവിൻ എന്നരുളുന്നു