HomeYakshiyum NjanumThenundo PooveMalayalam LyricsThenundo Poove Lyrics2026Movie / AlbumYakshiyum NjanumSinger(s)Vijay Yesudas, ManjariMusic DirectorSajan MadhavLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareതേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ തീരാമോഹം കനവുകളിൽ തീരാദാഹം നിനവുകളിൽ എന്തൊരുന്മാദം എന്തൊരാവേശം നിന്നെ അറിയാൻ നിന്നോടലിയാൻ നിന്റെ അഴകിലൊഴുകാൻ തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ ഉം..ഉം.. കണ്ടില്ല ഞാനിതു വരെ കണ്ടില്ല ഞാൻ നിന്നഴകിൻ അല ഞൊറികൾ കണ്ടില്ല ഞാൻ കേട്ടില്ല ഞാൻ ഇതുവരെ കേട്ടില്ല ഞാൻ ഈ സ്വരവും ഈ ലയവും കേട്ടില്ല ഞാൻ യമുനയിലൂടെ യുഗയുഗമായ് ഞാൻ തേടുകയല്ലോ പ്രണയപരാഗങ്ങൾ പ്രണയപരാഗമാം പരിഭവമോ നിൻ മൗനങ്ങളിൽ സംഗീതമായ് ആ രാഗമെൻ അനുരാഗമായ് തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ... പാടാൻ വരൂ തംബുരു മീട്ടാൻ വരൂ മാനസമാം വനികയിൽ നീ ആടാൻ വരൂ കൂട്ടായ് വരാം സുന്ദരയാമങ്ങളിൽ വെണ്ണിലവിൻ പാൽ മഴയായ് പെയ്യാൻ വരാം സരയൂവിലൂടെ ജന്മങ്ങളിലെ പ്രണയവുമായ് ഞാൻ നിന്നെ തഴുകി വരാം എന്തിനു വേറൊരു ചന്ദ്രിക വിണ്ണിൽ ഈ പുഞ്ചിരി പൂത്തിങ്കളില്ലേ നിൻ മാനസം നീലാമ്പലല്ലേ (തേനുണ്ടോ പൂവേ ....)Male : Thenundo poove manamundo kaatte Paattundo chundil kiliye Female : Thenuden chundil paattunden Nenjil Poramo karale koode Male : Theera moham kanavukalil Theeradhaaham ninavukalil Enthorunmaadham enthoraavesham Ninne ariyaan ninnodaliyaan ninte azhakil Ozhukaan Female : Thenuden chundil paattunden Nenjil Poramo karale koode Male : Kandilla njan ithuvare kandilla njaan Ninnazhakin alanorikal njan kandilla Kettilla njan kettilla njaan ithuvare Kettilla njaan ee swaravum ilayavum kettilla Njan Yamunayiloode yugayugamaayi njan Thedukayallo Female : Pranayaparaagangal Male : Pranayaparaagamaam paribhavamo Nin Mounagalil sageethamaayi Female : Aaraaghamennanuraagamaayi Male : Thenundo poove manamundo kaatte Paattundo chundil kiliye Female : Thenuden chundil paattunden Nenjil Poramo karale koode Male : Theera moham kanavukalil Theeradhaaham ninavukalil Enthorunmaadham enthoraavesham Ninne ariyaan ninnodaliyaan ninte azhakil Ozhukaan Female : Thenuden chundil paattunden Nenjil Poramo karale koode Male : Mmmm mmmmm mmmmമലയാളം വരികൾ:തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ തീരാമോഹം കനവുകളിൽ തീരാദാഹം നിനവുകളിൽ എന്തൊരുന്മാദം എന്തൊരാവേശം നിന്നെ അറിയാൻ നിന്നോടലിയാൻ നിന്റെ അഴകിലൊഴുകാൻ തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ ഉം..ഉം.. കണ്ടില്ല ഞാനിതു വരെ കണ്ടില്ല ഞാൻ നിന്നഴകിൻ അല ഞൊറികൾ കണ്ടില്ല ഞാൻ കേട്ടില്ല ഞാൻ ഇതുവരെ കേട്ടില്ല ഞാൻ ഈ സ്വരവും ഈ ലയവും കേട്ടില്ല ഞാൻ യമുനയിലൂടെ യുഗയുഗമായ് ഞാൻ തേടുകയല്ലോ പ്രണയപരാഗങ്ങൾ പ്രണയപരാഗമാം പരിഭവമോ നിൻ മൗനങ്ങളിൽ സംഗീതമായ് ആ രാഗമെൻ അനുരാഗമായ് തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ... പാടാൻ വരൂ തംബുരു മീട്ടാൻ വരൂ മാനസമാം വനികയിൽ നീ ആടാൻ വരൂ കൂട്ടായ് വരാം സുന്ദരയാമങ്ങളിൽ വെണ്ണിലവിൻ പാൽ മഴയായ് പെയ്യാൻ വരാം സരയൂവിലൂടെ ജന്മങ്ങളിലെ പ്രണയവുമായ് ഞാൻ നിന്നെ തഴുകി വരാം എന്തിനു വേറൊരു ചന്ദ്രിക വിണ്ണിൽ ഈ പുഞ്ചിരി പൂത്തിങ്കളില്ലേ നിൻ മാനസം നീലാമ്പലല്ലേ (തേനുണ്ടോ പൂവേ ....)Manglish Lyrics:Male : Thenundo poove manamundo kaatte Paattundo chundil kiliye Female : Thenuden chundil paattunden Nenjil Poramo karale koode Male : Theera moham kanavukalil Theeradhaaham ninavukalil Enthorunmaadham enthoraavesham Ninne ariyaan ninnodaliyaan ninte azhakil Ozhukaan Female : Thenuden chundil paattunden Nenjil Poramo karale koode Male : Kandilla njan ithuvare kandilla njaan Ninnazhakin alanorikal njan kandilla Kettilla njan kettilla njaan ithuvare Kettilla njaan ee swaravum ilayavum kettilla Njan Yamunayiloode yugayugamaayi njan Thedukayallo Female : Pranayaparaagangal Male : Pranayaparaagamaam paribhavamo Nin Mounagalil sageethamaayi Female : Aaraaghamennanuraagamaayi Male : Thenundo poove manamundo kaatte Paattundo chundil kiliye Female : Thenuden chundil paattunden Nenjil Poramo karale koode Male : Theera moham kanavukalil Theeradhaaham ninavukalil Enthorunmaadham enthoraavesham Ninne ariyaan ninnodaliyaan ninte azhakil Ozhukaan Female : Thenuden chundil paattunden Nenjil Poramo karale koode Male : Mmmm mmmmm mmmmLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Yakshiyum NjanumView Movie Album →SongPonmaane En Allimulam KoottinullilYakshiyum Njanum • Sithara KrishnakumarYakshiyum NjanumSithara KrishnakumarRead Lyrics →Malayalam
തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ തീരാമോഹം കനവുകളിൽ തീരാദാഹം നിനവുകളിൽ എന്തൊരുന്മാദം എന്തൊരാവേശം നിന്നെ അറിയാൻ നിന്നോടലിയാൻ നിന്റെ അഴകിലൊഴുകാൻ തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ ഉം..ഉം.. കണ്ടില്ല ഞാനിതു വരെ കണ്ടില്ല ഞാൻ നിന്നഴകിൻ അല ഞൊറികൾ കണ്ടില്ല ഞാൻ കേട്ടില്ല ഞാൻ ഇതുവരെ കേട്ടില്ല ഞാൻ ഈ സ്വരവും ഈ ലയവും കേട്ടില്ല ഞാൻ യമുനയിലൂടെ യുഗയുഗമായ് ഞാൻ തേടുകയല്ലോ പ്രണയപരാഗങ്ങൾ പ്രണയപരാഗമാം പരിഭവമോ നിൻ മൗനങ്ങളിൽ സംഗീതമായ് ആ രാഗമെൻ അനുരാഗമായ് തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ... പാടാൻ വരൂ തംബുരു മീട്ടാൻ വരൂ മാനസമാം വനികയിൽ നീ ആടാൻ വരൂ കൂട്ടായ് വരാം സുന്ദരയാമങ്ങളിൽ വെണ്ണിലവിൻ പാൽ മഴയായ് പെയ്യാൻ വരാം സരയൂവിലൂടെ ജന്മങ്ങളിലെ പ്രണയവുമായ് ഞാൻ നിന്നെ തഴുകി വരാം എന്തിനു വേറൊരു ചന്ദ്രിക വിണ്ണിൽ ഈ പുഞ്ചിരി പൂത്തിങ്കളില്ലേ നിൻ മാനസം നീലാമ്പലല്ലേ (തേനുണ്ടോ പൂവേ ....)
Male : Thenundo poove manamundo kaatte Paattundo chundil kiliye Female : Thenuden chundil paattunden Nenjil Poramo karale koode Male : Theera moham kanavukalil Theeradhaaham ninavukalil Enthorunmaadham enthoraavesham Ninne ariyaan ninnodaliyaan ninte azhakil Ozhukaan Female : Thenuden chundil paattunden Nenjil Poramo karale koode Male : Kandilla njan ithuvare kandilla njaan Ninnazhakin alanorikal njan kandilla Kettilla njan kettilla njaan ithuvare Kettilla njaan ee swaravum ilayavum kettilla Njan Yamunayiloode yugayugamaayi njan Thedukayallo Female : Pranayaparaagangal Male : Pranayaparaagamaam paribhavamo Nin Mounagalil sageethamaayi Female : Aaraaghamennanuraagamaayi Male : Thenundo poove manamundo kaatte Paattundo chundil kiliye Female : Thenuden chundil paattunden Nenjil Poramo karale koode Male : Theera moham kanavukalil Theeradhaaham ninavukalil Enthorunmaadham enthoraavesham Ninne ariyaan ninnodaliyaan ninte azhakil Ozhukaan Female : Thenuden chundil paattunden Nenjil Poramo karale koode Male : Mmmm mmmmm mmmm