HomeVinodayathraThennippaayum ThennaleMalayalam LyricsThennippaayum Thennale LyricsMovie / AlbumVinodayathraSinger(s)Vineeth Sreenivasan, AfsalMusic DirectorIlayarajaLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാംതുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാംനീലവിണ്ണിന് വെണ്ണിലാവേ നിന്നെ ഞാനൊന്നു കൈ തൊടാംനിന്റെ മെയ്യില്‍ ചേരുമഴകിന്‍ മാനിനോടൊന്നു ചേര്ന്നീടാംകൂടു വിട്ടു മേഞ്ഞിടുന്ന കുളിരേ വാ….മീട്ടാന്‍ വാമേട്ടിലോ കൂടാം വിളയാടാം പാടിടാംമയിലേ വാ കൂട്ടമായ് ആടാം കുയിലേ വാ കേട്ടിടാം കുന്നിമണികള്‍ മേനി മെഴുകും അരുണശോഭയെ വാങ്ങിടാംകന്നിമൊഴികള് ചൊല്ലിയുണരും പ്രേമലാളനം കേട്ടിടാംതത്തേ നിന്റെ കൂടെ ചൂളം മൂളി പാറിടാംമുത്തേ നിന്റെ ചാരെ കൊഞ്ചാനിന്നു ചാഞ്ഞിടാംവെള്ളിമലയില് ചാടി മറിയാം നല്ല കനികള്‍ തേടി നുണയാംപച്ചപ്പുല്ലിന് മെത്തപ്പായില്‍ മയങ്ങിടാം ഓടി കിതച്ചു കിതച്ചൊന്നു വാ തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാംതുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം മുല്ലവനിയില്‍ നീളെ വിരിയും പുതിയ മൊട്ടുകള്‍ നുള്ളിടാംഅല്ലിമകളും തുമ്പിമകളും മെയ്യുരുമ്മിയോ കണ്ടിടാംപുത്തന് മഞ്ഞിലൂടെ ചൂടു തേടി പോയിടാംകത്തും നെഞ്ചമോടെ കണ്ണില്‍ കണ്ണു നോക്കിടാംതങ്കവെയിലിന് മാലയണിയാം കോടമഴയില്‍ കൂഞ്ഞി നനയാംഒന്നിച്ചിന്നീ വെള്ളിക്കിണ്ണം എടുത്തിടാം മുത്തി കൊതിച്ചു കൊതിച്ചൊന്നു വാമലയാളം വരികൾ:തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാംതുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാംനീലവിണ്ണിന് വെണ്ണിലാവേ നിന്നെ ഞാനൊന്നു കൈ തൊടാംനിന്റെ മെയ്യില്‍ ചേരുമഴകിന്‍ മാനിനോടൊന്നു ചേര്ന്നീടാംകൂടു വിട്ടു മേഞ്ഞിടുന്ന കുളിരേ വാ….മീട്ടാന്‍ വാമേട്ടിലോ കൂടാം വിളയാടാം പാടിടാംമയിലേ വാ കൂട്ടമായ് ആടാം കുയിലേ വാ കേട്ടിടാം കുന്നിമണികള്‍ മേനി മെഴുകും അരുണശോഭയെ വാങ്ങിടാംകന്നിമൊഴികള് ചൊല്ലിയുണരും പ്രേമലാളനം കേട്ടിടാംതത്തേ നിന്റെ കൂടെ ചൂളം മൂളി പാറിടാംമുത്തേ നിന്റെ ചാരെ കൊഞ്ചാനിന്നു ചാഞ്ഞിടാംവെള്ളിമലയില് ചാടി മറിയാം നല്ല കനികള്‍ തേടി നുണയാംപച്ചപ്പുല്ലിന് മെത്തപ്പായില്‍ മയങ്ങിടാം ഓടി കിതച്ചു കിതച്ചൊന്നു വാ തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാംതുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം മുല്ലവനിയില്‍ നീളെ വിരിയും പുതിയ മൊട്ടുകള്‍ നുള്ളിടാംഅല്ലിമകളും തുമ്പിമകളും മെയ്യുരുമ്മിയോ കണ്ടിടാംപുത്തന് മഞ്ഞിലൂടെ ചൂടു തേടി പോയിടാംകത്തും നെഞ്ചമോടെ കണ്ണില്‍ കണ്ണു നോക്കിടാംതങ്കവെയിലിന് മാലയണിയാം കോടമഴയില്‍ കൂഞ്ഞി നനയാംഒന്നിച്ചിന്നീ വെള്ളിക്കിണ്ണം എടുത്തിടാം മുത്തി കൊതിച്ചു കൊതിച്ചൊന്നു വാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VinodayathraView Movie Album →SongKaiyyetha KombathuVinodayathra • Kj Yesudas,ManjariVinodayathraKj Yesudas,ManjariRead Lyrics →Malayalam
തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാംതുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാംനീലവിണ്ണിന് വെണ്ണിലാവേ നിന്നെ ഞാനൊന്നു കൈ തൊടാംനിന്റെ മെയ്യില്‍ ചേരുമഴകിന്‍ മാനിനോടൊന്നു ചേര്ന്നീടാംകൂടു വിട്ടു മേഞ്ഞിടുന്ന കുളിരേ വാ….മീട്ടാന്‍ വാമേട്ടിലോ കൂടാം വിളയാടാം പാടിടാംമയിലേ വാ കൂട്ടമായ് ആടാം കുയിലേ വാ കേട്ടിടാം കുന്നിമണികള്‍ മേനി മെഴുകും അരുണശോഭയെ വാങ്ങിടാംകന്നിമൊഴികള് ചൊല്ലിയുണരും പ്രേമലാളനം കേട്ടിടാംതത്തേ നിന്റെ കൂടെ ചൂളം മൂളി പാറിടാംമുത്തേ നിന്റെ ചാരെ കൊഞ്ചാനിന്നു ചാഞ്ഞിടാംവെള്ളിമലയില് ചാടി മറിയാം നല്ല കനികള്‍ തേടി നുണയാംപച്ചപ്പുല്ലിന് മെത്തപ്പായില്‍ മയങ്ങിടാം ഓടി കിതച്ചു കിതച്ചൊന്നു വാ തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാംതുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം മുല്ലവനിയില്‍ നീളെ വിരിയും പുതിയ മൊട്ടുകള്‍ നുള്ളിടാംഅല്ലിമകളും തുമ്പിമകളും മെയ്യുരുമ്മിയോ കണ്ടിടാംപുത്തന് മഞ്ഞിലൂടെ ചൂടു തേടി പോയിടാംകത്തും നെഞ്ചമോടെ കണ്ണില്‍ കണ്ണു നോക്കിടാംതങ്കവെയിലിന് മാലയണിയാം കോടമഴയില്‍ കൂഞ്ഞി നനയാംഒന്നിച്ചിന്നീ വെള്ളിക്കിണ്ണം എടുത്തിടാം മുത്തി കൊതിച്ചു കൊതിച്ചൊന്നു വാ