HomeKhanda KavyamThenmullukal SmaranakalMalayalam LyricsThenmullukal Smaranakal Lyrics1991Movie / AlbumKhanda KavyamSinger(s)P JayachandranMusic DirectorRaveendranLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.... തേന്മുള്ളുകള് സ്മരണകള്‍ തേന്മുള്ളുകള് അവയുടെ മധുരിമ നുകരുക മുറിവുകള്‍ പകരുക അരുണിമ പുല്കുക നീ തോഴീ നീലവാനം ഹേമവര്ണ്ണമണിവത് വാസരാഗ്നി പൊലിയും ദുഃഖവേദിയില് തേന്മുള്ളുകള് സ്മരണകള്‍ തേന്മുള്ളുകള് പൊന്നും പൂവുകളും കൊഴിയും സന്ധ്യകളിലൊന്നായി നാം - പ്രിയസഖീ ചിറകടച്ചു പുഴയൊഴുകും ചന്ദ്രികയില്‍ വിടചൊല്ലി നാം - വിരഹിണീ ഒരു ചെറുകിളിയുടെ ഹൃദന്തവേദന ഉരുകിയ ഗാനം തുളുമ്പവേ ഉയിരാനകലാന് കഴിയാത്തവര്‍ നമ്മള് (തേന്മുള്ളുകള്...) വാനവീണകളില് ദേവഗീതികകള് പൂക്കുന്നുവോ - പ്രിയസഖീ കൂരിരുട്ടിലൊരു താരമെന് നിളയെ തഴുകുന്നുവോ - അനുപമ- മൊരു മൃദു ചുംബനമണിഞ്ഞു മുള്ളുകള്‍ നറുമലരുകളായ് വിടര്‍ന്നുവോ കനവും കനലും പകരുന്നിതു പ്രണയം (തേന്മുള്ളുകള്...)മലയാളം വരികൾ:ആ.... തേന്മുള്ളുകള് സ്മരണകള്‍ തേന്മുള്ളുകള് അവയുടെ മധുരിമ നുകരുക മുറിവുകള്‍ പകരുക അരുണിമ പുല്കുക നീ തോഴീ നീലവാനം ഹേമവര്ണ്ണമണിവത് വാസരാഗ്നി പൊലിയും ദുഃഖവേദിയില് തേന്മുള്ളുകള് സ്മരണകള്‍ തേന്മുള്ളുകള് പൊന്നും പൂവുകളും കൊഴിയും സന്ധ്യകളിലൊന്നായി നാം - പ്രിയസഖീ ചിറകടച്ചു പുഴയൊഴുകും ചന്ദ്രികയില്‍ വിടചൊല്ലി നാം - വിരഹിണീ ഒരു ചെറുകിളിയുടെ ഹൃദന്തവേദന ഉരുകിയ ഗാനം തുളുമ്പവേ ഉയിരാനകലാന് കഴിയാത്തവര്‍ നമ്മള് (തേന്മുള്ളുകള്...) വാനവീണകളില് ദേവഗീതികകള് പൂക്കുന്നുവോ - പ്രിയസഖീ കൂരിരുട്ടിലൊരു താരമെന് നിളയെ തഴുകുന്നുവോ - അനുപമ- മൊരു മൃദു ചുംബനമണിഞ്ഞു മുള്ളുകള്‍ നറുമലരുകളായ് വിടര്‍ന്നുവോ കനവും കനലും പകരുന്നിതു പ്രണയം (തേന്മുള്ളുകള്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Khanda KavyamView Movie Album →1991ഈ സംഗീതം നിൻ സമ്മാനംKhanda Kavyam • P JayachandranKhanda KavyamP JayachandranRead Lyrics →1991
ആ.... തേന്മുള്ളുകള് സ്മരണകള്‍ തേന്മുള്ളുകള് അവയുടെ മധുരിമ നുകരുക മുറിവുകള്‍ പകരുക അരുണിമ പുല്കുക നീ തോഴീ നീലവാനം ഹേമവര്ണ്ണമണിവത് വാസരാഗ്നി പൊലിയും ദുഃഖവേദിയില് തേന്മുള്ളുകള് സ്മരണകള്‍ തേന്മുള്ളുകള് പൊന്നും പൂവുകളും കൊഴിയും സന്ധ്യകളിലൊന്നായി നാം - പ്രിയസഖീ ചിറകടച്ചു പുഴയൊഴുകും ചന്ദ്രികയില്‍ വിടചൊല്ലി നാം - വിരഹിണീ ഒരു ചെറുകിളിയുടെ ഹൃദന്തവേദന ഉരുകിയ ഗാനം തുളുമ്പവേ ഉയിരാനകലാന് കഴിയാത്തവര്‍ നമ്മള് (തേന്മുള്ളുകള്...) വാനവീണകളില് ദേവഗീതികകള് പൂക്കുന്നുവോ - പ്രിയസഖീ കൂരിരുട്ടിലൊരു താരമെന് നിളയെ തഴുകുന്നുവോ - അനുപമ- മൊരു മൃദു ചുംബനമണിഞ്ഞു മുള്ളുകള്‍ നറുമലരുകളായ് വിടര്‍ന്നുവോ കനവും കനലും പകരുന്നിതു പ്രണയം (തേന്മുള്ളുകള്...)