HomeThenaruviമൃഗം മൃഗംMalayalam Lyricsമൃഗം മൃഗം Lyrics1973Movie / AlbumThenaruviSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗം അവനു ചൂടാന്‍ പൂവുകള്‍ നല്കി പ്രപഞ്ചശില്പി അവന്റെ വഴിയില്‍ പുലരികള്‍ തീത്തു പ്രപഞ്ചശില്പി പൂക്കളവൻ ചൂടിയെറിഞ്ഞു പുലരികളൂതിയണച്ചു അവന്റെ ദാഹം ഘാതകദാഹം അവന്റെ ചരിത്രം സംസ്കാരം - സംസ്കാരം മൃഗം മൃഗം ക്രൂരമൃഗം അവനു മേയാന്‍ ഭൂമികൊടുത്തു പ്രപഞ്ചശില്പി അവനു സഖിയായ് സ്ത്രീയെ തീത്തു പ്രപഞ്ചശില്പി ഭൂമിയവന് വെട്ടിമുറിച്ചു പുല്കി സ്ത്രീയെ ഞെരിച്ചു അവനു കാമം ക്രൂരവിനോദം അവന്റെ കഥയാണിതിഹാസം - ഇതിഹാസം മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗംമലയാളം വരികൾ:മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗം അവനു ചൂടാന്‍ പൂവുകള്‍ നല്കി പ്രപഞ്ചശില്പി അവന്റെ വഴിയില്‍ പുലരികള്‍ തീത്തു പ്രപഞ്ചശില്പി പൂക്കളവൻ ചൂടിയെറിഞ്ഞു പുലരികളൂതിയണച്ചു അവന്റെ ദാഹം ഘാതകദാഹം അവന്റെ ചരിത്രം സംസ്കാരം - സംസ്കാരം മൃഗം മൃഗം ക്രൂരമൃഗം അവനു മേയാന്‍ ഭൂമികൊടുത്തു പ്രപഞ്ചശില്പി അവനു സഖിയായ് സ്ത്രീയെ തീത്തു പ്രപഞ്ചശില്പി ഭൂമിയവന് വെട്ടിമുറിച്ചു പുല്കി സ്ത്രീയെ ഞെരിച്ചു അവനു കാമം ക്രൂരവിനോദം അവന്റെ കഥയാണിതിഹാസം - ഇതിഹാസം മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThenaruviView Movie Album →1973Devikulam MalayilThenaruvi • Kj Yesudas,P MadhuriThenaruviKj Yesudas,P MadhuriRead Lyrics →1973
മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗം അവനു ചൂടാന്‍ പൂവുകള്‍ നല്കി പ്രപഞ്ചശില്പി അവന്റെ വഴിയില്‍ പുലരികള്‍ തീത്തു പ്രപഞ്ചശില്പി പൂക്കളവൻ ചൂടിയെറിഞ്ഞു പുലരികളൂതിയണച്ചു അവന്റെ ദാഹം ഘാതകദാഹം അവന്റെ ചരിത്രം സംസ്കാരം - സംസ്കാരം മൃഗം മൃഗം ക്രൂരമൃഗം അവനു മേയാന്‍ ഭൂമികൊടുത്തു പ്രപഞ്ചശില്പി അവനു സഖിയായ് സ്ത്രീയെ തീത്തു പ്രപഞ്ചശില്പി ഭൂമിയവന് വെട്ടിമുറിച്ചു പുല്കി സ്ത്രീയെ ഞെരിച്ചു അവനു കാമം ക്രൂരവിനോദം അവന്റെ കഥയാണിതിഹാസം - ഇതിഹാസം മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗം