HomeThekkan Kattuഓർക്കുമ്പോൾ ചൊല്ലാൻ നാണംMalayalam Lyricsഓർക്കുമ്പോൾ ചൊല്ലാൻ നാണം LyricsMovie / AlbumThekkan KattuSinger(s)P SusheelaMusic DirectorUmmarLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓര്‍ക്കുമ്പോള്‍ ചൊല്ലാന്‍ നാണം ഇന്നലെ രാക്കിളിയും ഞാനും ഉറങ്ങിയില്ലാ - സഖി ഉറങ്ങിയില്ലാ - ഉറങ്ങിയില്ലാ (ഓര്‍ക്കുമ്പോള്‍..) കണ്ണിണ പൊത്തുവാന്‍ കവിളത്തു മുത്തുവാന്‍ കന്നിനിലാവൊളി വന്ന നേരം അരുതെന്നു ചുണ്ടുകള്‍ വീണ്ടും വിലക്കീട്ടും കരിവള പൊട്ടിച്ച കളിത്തോഴന്‍ - എന്റെ കരിവള പൊട്ടിച്ച കളിത്തോഴന്‍ (ഓര്‍ക്കുമ്പോൾ..) തങ്കമുകില്‍ വന്നു ചുംബിച്ചു തങ്കമുകില്‍ വന്നു ചുംബിച്ചു മാനത്തെ കുങ്കുമപ്പൊട്ടങ്ങു മാഞ്ഞു പോയി പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും പൂമാരനപ്പോഴും ചിരിയല്ലോ പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും പൂമാരനപ്പോഴും ചിരിയല്ലോ - വിണ്ണില്‍ പൂമാരനപ്പോഴും ചിരിയല്ലോ (ഓര്‍ക്കുമ്പോള്‍..)മലയാളം വരികൾ:ഓര്‍ക്കുമ്പോള്‍ ചൊല്ലാന്‍ നാണം ഇന്നലെ രാക്കിളിയും ഞാനും ഉറങ്ങിയില്ലാ - സഖി ഉറങ്ങിയില്ലാ - ഉറങ്ങിയില്ലാ (ഓര്‍ക്കുമ്പോള്‍..) കണ്ണിണ പൊത്തുവാന്‍ കവിളത്തു മുത്തുവാന്‍ കന്നിനിലാവൊളി വന്ന നേരം അരുതെന്നു ചുണ്ടുകള്‍ വീണ്ടും വിലക്കീട്ടും കരിവള പൊട്ടിച്ച കളിത്തോഴന്‍ - എന്റെ കരിവള പൊട്ടിച്ച കളിത്തോഴന്‍ (ഓര്‍ക്കുമ്പോൾ..) തങ്കമുകില്‍ വന്നു ചുംബിച്ചു തങ്കമുകില്‍ വന്നു ചുംബിച്ചു മാനത്തെ കുങ്കുമപ്പൊട്ടങ്ങു മാഞ്ഞു പോയി പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും പൂമാരനപ്പോഴും ചിരിയല്ലോ പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും പൂമാരനപ്പോഴും ചിരിയല്ലോ - വിണ്ണില്‍ പൂമാരനപ്പോഴും ചിരിയല്ലോ (ഓര്‍ക്കുമ്പോള്‍..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thekkan KattuView Movie Album →Songയരൂശലേമിന്റെ നന്ദിനിThekkan Kattu • Kj YesudasThekkan KattuKj YesudasRead Lyrics →Malayalam
ഓര്‍ക്കുമ്പോള്‍ ചൊല്ലാന്‍ നാണം ഇന്നലെ രാക്കിളിയും ഞാനും ഉറങ്ങിയില്ലാ - സഖി ഉറങ്ങിയില്ലാ - ഉറങ്ങിയില്ലാ (ഓര്‍ക്കുമ്പോള്‍..) കണ്ണിണ പൊത്തുവാന്‍ കവിളത്തു മുത്തുവാന്‍ കന്നിനിലാവൊളി വന്ന നേരം അരുതെന്നു ചുണ്ടുകള്‍ വീണ്ടും വിലക്കീട്ടും കരിവള പൊട്ടിച്ച കളിത്തോഴന്‍ - എന്റെ കരിവള പൊട്ടിച്ച കളിത്തോഴന്‍ (ഓര്‍ക്കുമ്പോൾ..) തങ്കമുകില്‍ വന്നു ചുംബിച്ചു തങ്കമുകില്‍ വന്നു ചുംബിച്ചു മാനത്തെ കുങ്കുമപ്പൊട്ടങ്ങു മാഞ്ഞു പോയി പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും പൂമാരനപ്പോഴും ചിരിയല്ലോ പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും പൂമാരനപ്പോഴും ചിരിയല്ലോ - വിണ്ണില്‍ പൂമാരനപ്പോഴും ചിരിയല്ലോ (ഓര്‍ക്കുമ്പോള്‍..)