HomeTheerthayathraചന്ദ്രക്കലാധരനു കൺകുളിർക്കാൻMalayalam Lyricsചന്ദ്രക്കലാധരനു കൺകുളിർക്കാൻ LyricsMovie / AlbumTheerthayathraSinger(s)P SusheelaMusic DirectorUmmarLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദ്രക്കലാധരനു കണ്കുളിര്ക്കാന് ദേവി പന്തടിച്ചാടുന്നു ചാഞ്ചാടുന്നു ചാഞ്ചാടുന്നു ചഞ്ചലചരണത്തില് ചിലങ്കകള്‍ കിലുങ്ങി കൊഞ്ചുംതരിവളകള് താളത്തില്‍ കുലുങ്ങി താളത്തില്‍ കുലുങ്ങി (ചന്ദ്രക്കലാധരനു.. ) പര്വതനന്ദിനിയിന്നിവള്ക്കകമ്പടി ഉര്വ്വശിമേനക സുന്ദരിമാര്‍ രംഭതിലോത്തമ നര്‍ത്തകിമാര്‍ മദനന് മീട്ടുന്നു മണിവീണ നന്ദികേശന് മൃദംഗം മുഴക്കുന്നു തധിമി തധിമി തധിമി തധിമി തധിമി തധിമി തോം തധിമി തധിമി തധിമി തധിമി തധിമി തധിമി തോം (ചന്ദ്രക്കലാധരനു..) മാനസസരസ്സിന്റെ കരയിലുലഞ്ഞാടും മാലേയസുരഭില മലര്വനിയില് ചന്ദ്രകിരണങ്ങള്‍ ചാമരം വീശുമ്പോള്‍ ബന്ധുരനര്ത്തനം തുടരൂ നീ - തുടരൂ നീ (ചന്ദ്രക്കലാധരനു..)മലയാളം വരികൾ:ചന്ദ്രക്കലാധരനു കണ്കുളിര്ക്കാന് ദേവി പന്തടിച്ചാടുന്നു ചാഞ്ചാടുന്നു ചാഞ്ചാടുന്നു ചഞ്ചലചരണത്തില് ചിലങ്കകള്‍ കിലുങ്ങി കൊഞ്ചുംതരിവളകള് താളത്തില്‍ കുലുങ്ങി താളത്തില്‍ കുലുങ്ങി (ചന്ദ്രക്കലാധരനു.. ) പര്വതനന്ദിനിയിന്നിവള്ക്കകമ്പടി ഉര്വ്വശിമേനക സുന്ദരിമാര്‍ രംഭതിലോത്തമ നര്‍ത്തകിമാര്‍ മദനന് മീട്ടുന്നു മണിവീണ നന്ദികേശന് മൃദംഗം മുഴക്കുന്നു തധിമി തധിമി തധിമി തധിമി തധിമി തധിമി തോം തധിമി തധിമി തധിമി തധിമി തധിമി തധിമി തോം (ചന്ദ്രക്കലാധരനു..) മാനസസരസ്സിന്റെ കരയിലുലഞ്ഞാടും മാലേയസുരഭില മലര്വനിയില് ചന്ദ്രകിരണങ്ങള്‍ ചാമരം വീശുമ്പോള്‍ ബന്ധുരനര്ത്തനം തുടരൂ നീ - തുടരൂ നീ (ചന്ദ്രക്കലാധരനു..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from TheerthayathraView Movie Album →1972തീര്‍ത്ഥയാത്ര - bitTheerthayathra • P Jayachandran,ChorusTheerthayathraP Jayachandran,ChorusRead Lyrics →1972
ചന്ദ്രക്കലാധരനു കണ്കുളിര്ക്കാന് ദേവി പന്തടിച്ചാടുന്നു ചാഞ്ചാടുന്നു ചാഞ്ചാടുന്നു ചഞ്ചലചരണത്തില് ചിലങ്കകള്‍ കിലുങ്ങി കൊഞ്ചുംതരിവളകള് താളത്തില്‍ കുലുങ്ങി താളത്തില്‍ കുലുങ്ങി (ചന്ദ്രക്കലാധരനു.. ) പര്വതനന്ദിനിയിന്നിവള്ക്കകമ്പടി ഉര്വ്വശിമേനക സുന്ദരിമാര്‍ രംഭതിലോത്തമ നര്‍ത്തകിമാര്‍ മദനന് മീട്ടുന്നു മണിവീണ നന്ദികേശന് മൃദംഗം മുഴക്കുന്നു തധിമി തധിമി തധിമി തധിമി തധിമി തധിമി തോം തധിമി തധിമി തധിമി തധിമി തധിമി തധിമി തോം (ചന്ദ്രക്കലാധരനു..) മാനസസരസ്സിന്റെ കരയിലുലഞ്ഞാടും മാലേയസുരഭില മലര്വനിയില് ചന്ദ്രകിരണങ്ങള്‍ ചാമരം വീശുമ്പോള്‍ ബന്ധുരനര്ത്തനം തുടരൂ നീ - തുടരൂ നീ (ചന്ദ്രക്കലാധരനു..)