HomeThazhamboove ThamarappooveMalayalam LyricsThazhamboove Thamarappoove LyricsMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകസവുമുണ്ടുടുപ്പിച്ചതാരോനിങ്ങളെ കവണി പുതപ്പിച്ചതാരോകവിളത്തു കസ്തൂരി പൂശിയതാരോകവിത വിടർത്തിയതാരോ കൻണിൽകവിത വിടർത്തിയതാരോ(താഴമ്പൂവേ...) അണിയിച്ചൊരുക്കിയതാരോ കാഞ്ചനതിരി നാളം നീട്ടിയതാരോകവിളത്തു കൈവിരൽ പാടറിയാതെതഴുകി മറഞ്ഞവനാരോ മെല്ലെതഴുകി മറഞ്ഞവനാരോ(താഴമ്പൂവേ....)മലയാളം വരികൾ:കസവുമുണ്ടുടുപ്പിച്ചതാരോനിങ്ങളെ കവണി പുതപ്പിച്ചതാരോകവിളത്തു കസ്തൂരി പൂശിയതാരോകവിത വിടർത്തിയതാരോ കൻണിൽകവിത വിടർത്തിയതാരോ(താഴമ്പൂവേ...) അണിയിച്ചൊരുക്കിയതാരോ കാഞ്ചനതിരി നാളം നീട്ടിയതാരോകവിളത്തു കൈവിരൽ പാടറിയാതെതഴുകി മറഞ്ഞവനാരോ മെല്ലെതഴുകി മറഞ്ഞവനാരോ(താഴമ്പൂവേ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കസവുമുണ്ടുടുപ്പിച്ചതാരോനിങ്ങളെ കവണി പുതപ്പിച്ചതാരോകവിളത്തു കസ്തൂരി പൂശിയതാരോകവിത വിടർത്തിയതാരോ കൻണിൽകവിത വിടർത്തിയതാരോ(താഴമ്പൂവേ...) അണിയിച്ചൊരുക്കിയതാരോ കാഞ്ചനതിരി നാളം നീട്ടിയതാരോകവിളത്തു കൈവിരൽ പാടറിയാതെതഴുകി മറഞ്ഞവനാരോ മെല്ലെതഴുകി മറഞ്ഞവനാരോ(താഴമ്പൂവേ....)