HomeThattum Purath Achuthanമുത്തുമണിരാധേMalayalam Lyricsമുത്തുമണിരാധേ Lyrics2018Movie / AlbumThattum Purath AchuthanSinger(s)Vijesh GopalMusic DirectorDeepankuranLyricistBeeyar PrasadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രഥമസമാഗമലജ്ജിതയാ പടുചാടുശതൈരനുകൂലം മൃദുമധുരസ്മിതഭാഷിതയാ ശിഥിലീകൃതജഘനദുകൂലം മുത്തുമണിരാധേ മുത്തുമുത്തു രാധേ പുത്തിലഞ്ഞി പൂത്തു എത്തിയീവസന്തം നിൻ്റെ പാദരേണു തേടിടുന്നു ഞാനീ മൺവരമ്പുതോറും, കണ്മറഞ്ഞതെന്തേ എൻ വേണുഗാനം കേൾപ്പതില്ല നീയെൻ അന്തരംഗരാഗം തൊട്ടെടുത്തുമില്ല നീയൊളിച്ചുവെയ്ക്കും വർണ്ണമയിൽപ്പീലി ചൂടിയെൻ മോഹം താരിടുമോ മുകിൽ മാറി മഴവില്ലും തെളിയാറായി സരിഗരിസാ, പധനിധപാ, ഗമധപ മഗരിഗസാ പൊൻവളയൂരി നീ വെൺകൊലുസ്സൂരി നീ സ്വരമിയലാതെയെങ്ങോപോയി ചന്ദനഗന്ധം വഴിയും നിന്നുടെ പരിമൃദുമേനിയെൻ വഴികാട്ടിടും കുളിർകാറ്റിൽ പുളകം പോൽ പുണരും നിന്നെമലയാളം വരികൾ:പ്രഥമസമാഗമലജ്ജിതയാ പടുചാടുശതൈരനുകൂലം മൃദുമധുരസ്മിതഭാഷിതയാ ശിഥിലീകൃതജഘനദുകൂലം മുത്തുമണിരാധേ മുത്തുമുത്തു രാധേ പുത്തിലഞ്ഞി പൂത്തു എത്തിയീവസന്തം നിൻ്റെ പാദരേണു തേടിടുന്നു ഞാനീ മൺവരമ്പുതോറും, കണ്മറഞ്ഞതെന്തേ എൻ വേണുഗാനം കേൾപ്പതില്ല നീയെൻ അന്തരംഗരാഗം തൊട്ടെടുത്തുമില്ല നീയൊളിച്ചുവെയ്ക്കും വർണ്ണമയിൽപ്പീലി ചൂടിയെൻ മോഹം താരിടുമോ മുകിൽ മാറി മഴവില്ലും തെളിയാറായി സരിഗരിസാ, പധനിധപാ, ഗമധപ മഗരിഗസാ പൊൻവളയൂരി നീ വെൺകൊലുസ്സൂരി നീ സ്വരമിയലാതെയെങ്ങോപോയി ചന്ദനഗന്ധം വഴിയും നിന്നുടെ പരിമൃദുമേനിയെൻ വഴികാട്ടിടും കുളിർകാറ്റിൽ പുളകം പോൽ പുണരും നിന്നെLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Thattum Purath AchuthanView Movie Album →2018Mangala KarakaThattum Purath Achuthan • Manjari,Sudeep Kumar,Aavani MalharThattum Purath AchuthanManjari,Sudeep Kumar,Aavani MalharRead Lyrics →2018
പ്രഥമസമാഗമലജ്ജിതയാ പടുചാടുശതൈരനുകൂലം മൃദുമധുരസ്മിതഭാഷിതയാ ശിഥിലീകൃതജഘനദുകൂലം മുത്തുമണിരാധേ മുത്തുമുത്തു രാധേ പുത്തിലഞ്ഞി പൂത്തു എത്തിയീവസന്തം നിൻ്റെ പാദരേണു തേടിടുന്നു ഞാനീ മൺവരമ്പുതോറും, കണ്മറഞ്ഞതെന്തേ എൻ വേണുഗാനം കേൾപ്പതില്ല നീയെൻ അന്തരംഗരാഗം തൊട്ടെടുത്തുമില്ല നീയൊളിച്ചുവെയ്ക്കും വർണ്ണമയിൽപ്പീലി ചൂടിയെൻ മോഹം താരിടുമോ മുകിൽ മാറി മഴവില്ലും തെളിയാറായി സരിഗരിസാ, പധനിധപാ, ഗമധപ മഗരിഗസാ പൊൻവളയൂരി നീ വെൺകൊലുസ്സൂരി നീ സ്വരമിയലാതെയെങ്ങോപോയി ചന്ദനഗന്ധം വഴിയും നിന്നുടെ പരിമൃദുമേനിയെൻ വഴികാട്ടിടും കുളിർകാറ്റിൽ പുളകം പോൽ പുണരും നിന്നെ