HomeThuranna JailThathammappenninu KalyaanamMalayalam LyricsThathammappenninu Kalyaanam LyricsMovie / AlbumThuranna JailSinger(s)J M RajuMusic DirectorJohnson MasterLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതത്തമ്മപ്പെണ്ണിനു കല്യാണംകാതുകുത്തു കല്യാണംകൈകൊട്ടി കൈ കൊട്ടി പൈതങ്ങൾഡും ഡും ഡും ഡും മേളങ്ങൾ തത്തക്കു പച്ചില പായയിട്ടുപായയിൽ കുച്ചരി കൂറു വെച്ചുകുച്ചരു മീതെ വെറ്റ മാം വെച്ചുവെറ്റയിൽ വെള്ളിയും വെച്ചൂപൊന്നും വയമ്പും പൂജിച്ചു പെണ്ണ്പയ്യെ ചിരിച്ചു പറഞ്ഞൂഅണ്ണാ കമ്മലും തൊങ്ങലും വേണംപാലിൽ കുളിപ്പിച്ചു പച്ചയുടുപ്പിച്ചുപായസം നൽകീ കുഞ്ഞുങ്ങൾതട്ടാച്ചെറുക്കന്റെ വീട്ടിലേക്കോടിതുള്ളിക്കളിച്ചു കൊണ്ടൊന്നൊന്നായ്(തത്തമ്മ...) തത്തയുമാനന്ദ മുത്തണിഞ്ഞുചിത്തത്തിലിത്തിരി പൂവിരിച്ചുകുട്ടികൾക്കൊപ്പം കൊഞ്ചിക്കളിക്കാൻമുറ്റവും നോക്കി തുടിച്ചൂഎല്ലാം മറന്നു ചിറകുയർന്നൂകൂട്ടിൽ ചിറകു തളർന്നൂപാവം കൂട്ടിലാണെന്നറിഞ്ഞുഅഴിക്കൂട്ടിലിരുന്നു കരഞ്ഞൂഅഴിക്കൂട്ടിലിരുന്നു കരഞ്ഞൂമലയാളം വരികൾ:തത്തമ്മപ്പെണ്ണിനു കല്യാണംകാതുകുത്തു കല്യാണംകൈകൊട്ടി കൈ കൊട്ടി പൈതങ്ങൾഡും ഡും ഡും ഡും മേളങ്ങൾ തത്തക്കു പച്ചില പായയിട്ടുപായയിൽ കുച്ചരി കൂറു വെച്ചുകുച്ചരു മീതെ വെറ്റ മാം വെച്ചുവെറ്റയിൽ വെള്ളിയും വെച്ചൂപൊന്നും വയമ്പും പൂജിച്ചു പെണ്ണ്പയ്യെ ചിരിച്ചു പറഞ്ഞൂഅണ്ണാ കമ്മലും തൊങ്ങലും വേണംപാലിൽ കുളിപ്പിച്ചു പച്ചയുടുപ്പിച്ചുപായസം നൽകീ കുഞ്ഞുങ്ങൾതട്ടാച്ചെറുക്കന്റെ വീട്ടിലേക്കോടിതുള്ളിക്കളിച്ചു കൊണ്ടൊന്നൊന്നായ്(തത്തമ്മ...) തത്തയുമാനന്ദ മുത്തണിഞ്ഞുചിത്തത്തിലിത്തിരി പൂവിരിച്ചുകുട്ടികൾക്കൊപ്പം കൊഞ്ചിക്കളിക്കാൻമുറ്റവും നോക്കി തുടിച്ചൂഎല്ലാം മറന്നു ചിറകുയർന്നൂകൂട്ടിൽ ചിറകു തളർന്നൂപാവം കൂട്ടിലാണെന്നറിഞ്ഞുഅഴിക്കൂട്ടിലിരുന്നു കരഞ്ഞൂഅഴിക്കൂട്ടിലിരുന്നു കരഞ്ഞൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thuranna JailView Movie Album →SongMaamaa Maamaa KarayalleThuranna Jail • Node,Sherin Peters,N SreekanthThuranna JailNode,Sherin Peters,N SreekanthRead Lyrics →Malayalam
തത്തമ്മപ്പെണ്ണിനു കല്യാണംകാതുകുത്തു കല്യാണംകൈകൊട്ടി കൈ കൊട്ടി പൈതങ്ങൾഡും ഡും ഡും ഡും മേളങ്ങൾ തത്തക്കു പച്ചില പായയിട്ടുപായയിൽ കുച്ചരി കൂറു വെച്ചുകുച്ചരു മീതെ വെറ്റ മാം വെച്ചുവെറ്റയിൽ വെള്ളിയും വെച്ചൂപൊന്നും വയമ്പും പൂജിച്ചു പെണ്ണ്പയ്യെ ചിരിച്ചു പറഞ്ഞൂഅണ്ണാ കമ്മലും തൊങ്ങലും വേണംപാലിൽ കുളിപ്പിച്ചു പച്ചയുടുപ്പിച്ചുപായസം നൽകീ കുഞ്ഞുങ്ങൾതട്ടാച്ചെറുക്കന്റെ വീട്ടിലേക്കോടിതുള്ളിക്കളിച്ചു കൊണ്ടൊന്നൊന്നായ്(തത്തമ്മ...) തത്തയുമാനന്ദ മുത്തണിഞ്ഞുചിത്തത്തിലിത്തിരി പൂവിരിച്ചുകുട്ടികൾക്കൊപ്പം കൊഞ്ചിക്കളിക്കാൻമുറ്റവും നോക്കി തുടിച്ചൂഎല്ലാം മറന്നു ചിറകുയർന്നൂകൂട്ടിൽ ചിറകു തളർന്നൂപാവം കൂട്ടിലാണെന്നറിഞ്ഞുഅഴിക്കൂട്ടിലിരുന്നു കരഞ്ഞൂഅഴിക്കൂട്ടിലിരുന്നു കരഞ്ഞൂ